Advertisement
‘വണ്ടി കഴുകിയിട്ടിട്ട് പോയാല്‍ മതി’; KSRTC ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ തടഞ്ഞുവച്ച് ജീവനക്കാര്‍ ബസ് കഴുകിച്ചു

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ തടഞ്ഞുവച്ച് ജീവനക്കാര്‍ ബസ് കഴുകിച്ചതായി ആക്ഷേപം. വെള്ളറട ഡിപ്പോയില്‍ ഇന്നലെ വൈകിട്ട് മൂന്നു...

‘പണിമാത്രം പോരല്ലോ ശമ്പളവും കിട്ടേണ്ടെ’; കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഇടപെട്ട് ഹൈക്കോടതി. പണി മാത്രം പോരല്ലോ ജീവനക്കാര്‍ക്ക് ശമ്പളവും കിട്ടേണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. ശമ്പളവും പെന്‍ഷനും...

‘ചില ജീവനക്കാര്‍ പെന്‍ഷന്‍ ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസിയിലുള്ളത്; 1243 പേര്‍ മുങ്ങി നടക്കുന്നു’; ബിജു പ്രഭാകര്‍

കെഎസ്ആര്‍ടിയില്‍ ചില ജീവനക്കാര്‍ പെന്‍ഷന്‍ ലക്ഷ്യമിട്ടാണ് ജോലി ചെയ്യുന്നതെന്ന് സിഎംഡി ബിജു പ്രഭാകര്‍. 1243 ജീവനക്കാര്‍ ജോലിക്ക് ഹാജരാകുന്നില്ലെന്നും ഇടയ്ക്ക്...

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; പരസ്യ വിമർശനത്തിൽ ധനവകുപ്പിന് കടുത്ത അതൃപ്തി

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട പരസ്യ വിമർശനത്തിൽ ധനവകുപ്പിന് കടുത്ത അതൃപ്തി. ഗതാഗത മന്ത്രിയുടെയും സി.എം.ഡിയുടെയും വിമർശനത്തിൽ ധനവകുപ്പിന് അതൃപ്തിയുണ്ട്....

ബിജു പ്രഭാകറിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി തൊഴിലാളി യൂണിയനുകൾ

തുടർച്ചയായ രണ്ടാം ദിവസവും കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ വിമർശനം ഉന്നയിച്ചതോടെ നിലപാട് കടുപ്പിക്കാനൊരുങ്ങി തൊഴിലാളി യൂണിയനുകൾ.പുരോഗമനം കൊണ്ട് വരുമ്പോൾ...

മദ്യപിച്ചെത്തിയ അച്ഛൻ മകനെ വെട്ടി പരുക്കേൽപ്പിച്ചു

മദ്യപിച്ചെത്തിയ അച്ഛൻ 12കാരനായ മകനെ വെട്ടി പരുക്കേൽപ്പിച്ചു. തൃശൂർ പനമ്പിള്ളിയിലാണ് സംഭവം. വാനത്ത് വീട്ടിൽ പ്രഭാതാണ് രാവിലെ 10 മണിയോടെ...

കൈക്കൂലിക്കേസ്; കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ മുൻപ് വാങ്ങിയ കൈക്കൂലിപ്പണം കണ്ടെത്തി

കൈക്കൂലിക്കേസിൽ പിടിയിലായ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാറിൽ നിന്ന് മുൻപ് വാങ്ങിയ കൈക്കൂലിപ്പണം കണ്ടെത്തി. ഉദയകുമാറിന്റെ കാറിലെ...

‘കെഎസ്ആർടിസി അടച്ച് പൂട്ടലിന്റെ വക്കിൽ’; സപ്ലൈകോയും പൂട്ടാൻ പോവുകയാണെന്ന് വിഡി സതീശൻ

പിണറായി സർക്കാർ തുടർച്ചയായി കാണിക്കുന്ന അവഗണനയിൽ കെഎസ്ആർടിസി അടച്ച് പൂട്ടലിന്റെ വക്കിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ഒരു...

‘ബിജു പ്രഭാകര്‍ ഐഎന്‍ടിയുസിയെ കുറ്റം പറയുന്നതിന് മുന്‍പ് സ്വന്തം പിതാവിനെ കുറിച്ച് ഓര്‍ക്കണം’; ടിഡിഎഫ്

കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിനെതിരെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയായ ടിഡിഎഫ്. ബിജു പ്രഭാകര്‍ ഐഎന്‍ടിയുസിയെ കുറ്റം പറയുന്നതിന് മുന്‍പ്...

‘അവകാശവാദം തെറ്റ്, പ്രതിസന്ധിക്ക് കാരണം ഞങ്ങളല്ല’; കെ.എസ്.ആർ.ടി.സി സിഎംഡി ബിജു പ്രഭാകറിനെതിരെ യൂണിയനുകൾ

കെ.എസ്.ആർ.ടി.സി സിഎംഡി ബിജു പ്രഭാകറിനെതിരെ വിവിധ യൂണിയനുകൾ. സിഎംഡിയുടെ അവകാശവാദം തെറ്റാണെന്നും പ്രതിസന്ധിക്ക് കാരണം തങ്ങളല്ല എന്നും വിവിധ യൂണിയനുകൾ...

Page 27 of 128 1 25 26 27 28 29 128
Advertisement