കെഎസ്ആർടിസി കൺസഷൻ നിയന്ത്രണം വിദ്യാർത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാവപ്പെട്ടവരോടുള്ള നീചമായ നടപടിയാണ് ഇത്....
കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ നിലവിലെ കണ്സെഷന് നിരക്ക് മാറ്റാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അത്തരം വാര്‍ത്തകള്‍...
കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് എന്നത് വ്യാജ വാര്‍ത്തയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മാനേജ്മെന്റോ സര്‍ക്കാരോ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന്...
ട്രെയിൻ തടസപ്പെടുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും എന്നാലും മുൻകരുതൽ എന്ന നിലയിൽ കെഎസ്ആർടിസി അധികം സർവീസ് ഏർപ്പെടുത്തിയിരുന്നുവെന്നും ഗതാഗത മന്ത്രി ആന്റണി...
ശമ്പളം ഗഡുക്കളായി നൽകുമെന്ന KSRTC യിലെ വിവാദ സർക്കുലറിൽ യൂണിയനുകളെ അനുനയിപ്പിക്കാൻ മന്ത്രിതല ചർച്ച ഉടൻ. കഴിഞ്ഞ മൂന്ന് ദിവസം...
തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, എറണാകുളം – ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ നാളെ സർവീസ്...
കെഎസ്ആർടിസിയിൽ നിർബന്ധിതമായി വി.ആർ.എസ് നടപ്പാക്കാൻ പോകുന്നുവെന്നും, അതിനായി 7200 ഓളം പേരുടെ പട്ടിക തയ്യാറാക്കിയെന്നുമുള്ള വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്...
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി പരിഗണനയില്‍. 50 വയസുകഴിഞ്ഞവര്‍ക്ക് സ്വയം വിരമിക്കാന്‍ അവസരം നല്‍കാനാണ് തീരുമാനം. ഇതിനായി 7500...
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷണന്. ഒരുക്കങ്ങള്‍...
വനിതാദിനം ആഘോഷമാക്കാൻ സ്ത്രീകള്‍ക്ക് മാത്രമായി വിനോദസഞ്ചാരയാത്രകളൊരുക്കി കെ.എസ്.ആര്.ടി.സി. മാര്‍ച്ച് ആറുമുതല്‍ 12 വരെ വനിതായാത്രാവാരമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേക യാത്രകള്‍...