Advertisement
പൊലീസിനെ തള്ളിമാറ്റി വളഞ്ഞിട്ട് തല്ലി; KSU പ്രവർത്തകരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ​ഗൺമാനും സുര​ക്ഷാ ഉദ്യോ​ഗസ്ഥനും

ആലപ്പുഴയിൽ കെഎസ്‌യു പ്രവർത്തകരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ​ഗൺ‍മാൻ അനിൽ. കാറിൽ നിന്നിറങ്ങി ​ഗൺമാൻ അനിലും സുരക്ഷ ഉദ്യോ​ഗസ്ഥനും പ്രവർത്തകരെ അടിച്ചു....

മുഖ്യമന്ത്രിക്ക് നേരെ ഷൂ ഏറ്; പ്രതിയെ ഐഎഫ്എഫ്കെ വേദിയിൽ തടഞ്ഞ് ഡിവൈഎഫ്ഐ

നവേകരള സദസിനിടെ മുഖ്യമന്ത്രിക്കുനേരെ ഷൂ എറിഞ്ഞ കേസിലെ പ്രതിക്കെതിരെ ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം. ഐഎഫ്എഫ്കെ വേദിയിലെത്തിയ ബേസിൽ പാറേക്കുടിയെ ഡിവൈഎഫ്ഐ...

‘തള്ളിപ്പറയില്ല; നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ പ്രവര്‍ത്തകരെ സംരക്ഷിക്കും’; യൂത്ത് കോണ്‍ഗ്രസ്

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ പ്രവര്‍ത്തകരെ സംരക്ഷിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്...

നവകേരള ബസിന് നേരെ ഷൂവെറിഞ്ഞ കേസ്; നാല് പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് കോടതി

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് പ്രതികള്‍ക്ക് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം...

‘ഷൂ എറിഞ്ഞ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാത്തതെന്ത്? പൊലീസിന് കോടതിയുടെ വിമര്‍ശനം

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി. പ്രതികളെ മര്‍ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോതി...

‘കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നത്’; KSU സംസ്ഥാന വൈസ് പ്രസിഡന്റ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാർ. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതരത്തിലുള്ള പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് നേതൃത്വം...

‘ഷൂ ഏറ് ജനാധിപത്യപരമല്ലെന്ന് ബോധ്യമുണ്ട്’; നിലപാട് തിരുത്തി KSU

നവകേരള ബസിനെതിരായ ഷൂ ഏറ് സമരത്തെ തള്ളി കെഎസ്‌യു. ഷൂ ഏറ് സമരവുമായി മുന്നോട്ട് പോകില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്...

നവകേരള ബസിന് നേരെ ഷൂ ഏറ്; KSU പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയത് ​ഗുരുതര വകുപ്പുകൾ. കെഎസ്‌യു പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന്...

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം; KSU പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തും

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം...

മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ ​ഗതി മാറും, കരിങ്കൊടിയല്ല, ഇനി കറുത്ത ഷൂ; KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതച്ചതിനെതിരെ KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രം​ഗത്ത്. സമരത്തിന്റെ...

Page 13 of 39 1 11 12 13 14 15 39
Advertisement