മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കണമെന്നും, കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി....
നിയമസഭയിൽ സത്യാഗ്രഹമിരിക്കുന്ന യുഡിഎഫ് എംഎൽഎമാർക്ക് ഐക്യദർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സഘർഷം. സംഘർഷത്തെ തുടർന്ന് പോലീസ്...
കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ...
കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിക്ക് വെട്ടേറ്റു. ആർ റോനാണ് വെട്ടേറ്റത്. ആലപ്പുഴ കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തംഗം കൂടിയായ ആർ റോഷന്റെ കൈയ്യിലും...
കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് വന്‍ വിജയം. 22 ല്‍ 20 സീറ്റുകളും എസ്.എഫ്.ഐ സ്വന്തമാക്കി. യൂണിവേവ്‌സിറ്റി കോളേജ്...
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ പ്രതിഷേധിച്ച് ഡിസിസി ഓഫീസില്‍ ശവപ്പെട്ടി വച്ച സംഭവത്തില്‍ കെഎസ് യു നേതാക്കളോട്...
കെഎസ്‌യു സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും. ആലപ്പുഴയിൽ കെഎസ്‌യു സംഘടിപ്പിച്ച സമര കാഹള റാലിയ്ക്ക് നേരെ സിപിഐഎം...
ഹയർ സെക്കന്ററി ഡയറക്ടർ കേശവേന്ദ്രകുമാർ ഐഎഎസിന്റെ ദേഹത്ത് കരി ഓയിൽ ഒഴിച്ച സംഭവത്തിൽ കെഎസ് യു നേതാക്കൾക്കെതിരായ കേസുകൾ അവസാനിപ്പിക്കാൻ...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം സമാപനവേദിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് അടി. രണ്ട് പേർക്ക് കുത്തേറ്റു. സമാപന സമ്മേളനം...
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരങ്ങള്‍ അനുവദനീയമല്ലെന്നും, സമരം ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി.വിദ്യാര്‍ഥികള്‍ പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ലെന്നും കോടതി...