കുവൈറ്റിലെ സ്‌കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നതിന് നിരോധനം. എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇത് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി....
കുവൈറ്റ് പൗരന്മാർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നതിന് അംഗീകാരം ലഭിച്ചു. ഇത് സംബന്ധിച്ച് നടന്ന വോട്ടെടുപ്പിൽ 42 വോട്ടുകളുടെ...
ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി ഒമാനില്‍ മരിച്ചു. കൊല്ലം പുനലൂര്‍ കരവാളൂര്‍ ഷാജി മന്‍സിലില്‍ ഷാഹുല്‍ ഹമീദാണ് മരിച്ചത്....
കുവൈത്തിൽ ഡിസംബർ 7 മുതൽ “ആപ്പിൾ പേ” സേവനം ലഭ്യമാകും. ധനമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ധന മന്ത്രാലയം നിഷ്കർഷിച്ച...
കുവൈറ്റിലെ സ്കൂളുകളിൽ വിരലടയാള ഹാജർ സംവിധാനം നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട് . രണ്ടാം സെമസ്റ്റർ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ...
കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഇന്ന് മുതല്‍ കുടുംബ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുവാന്‍ ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകര്‍ക്ക് 500 ദിനാറില്‍...
കുവൈറ്റിൽ 34 സ്ഥലങ്ങളിൽ വസന്തകാല ക്യാമ്പുകൾക്കായി മുനിസിപ്പാലിറ്റി ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. വരുന്ന മാർച്ച് 15 വരെയാണ് സ്പ്രിങ് സീസൺ....
കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ മൊത്തം തൊഴിലാളികളിൽ 99 ശതമാനവും സ്വദേശികളാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഓപ്പറേഷൻസ്,...
കുവൈറ്റിലെ മത്സ്യ മാർക്കറ്റുകളിൽ കൃത്രിമ വില വർധന തടയുന്നതിനായി കർശന നിയമങ്ങൾ നടപ്പിലാക്കും. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ക്യാപിറ്റൽ ഗവർണറേറ്റിലെ എമർജൻസി...
കുവൈറ്റിൽ വാരാന്ത്യം വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യത...