ഡൽഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാട് കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം...
വീടില്ലാതെ വിഷമിക്കുന്ന അമ്മയേയും മകനെയും ചേര്‍ത്തു നിര്‍ത്തുന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്. പത്തനാപുരം...
പ്രതിപക്ഷ എംഎൽഎമാരുടെ ബഹളത്തെ തുടർന്ന് സഭാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സഭ നിർത്തേണ്ടി വന്നത്. കാര്യോപദേശക...
ബോളിവുഡ് നടന് സല്മാന് ഖാന് ഇ-മെയില്‍ വഴി ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിക്കെതിരെ കേസെടുത്തു. സല്മാന്...
മാതൃദിന ക്യാമ്പയിനുമായി ദെയ്റ എന്റിച്ച്മെന്റ്പ്രോജക്റ്റ്. ദുബായ് ഗോള്‍ഡ് സൂക്ക് എക്സ്റ്റന്ഷനൊപ്പം ചേര്‍ന്നാണ് കാമ്പെയിന് നടപ്പാക്കുക. ക്യാമ്പയിനിലൂടെ ഭാഗ്യശാലികള്ക്ക്ഒരു ലക്ഷം ദിര്‍ഹത്തിന്റെ...
യുക്രൈനെതിരായ റഷ്യൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനെതിരെ അറസ്റ്റ് വാറൻ്റ്. ഇൻ്റർനാഷണൽ ക്രിമിനൽ കോടതിയാണ് വാറൻ്റ് പുറപ്പെടുവിച്ചിരിക്കുന്നത്....
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കലാശപോരാട്ടം. ഗോവ മാർഗോയിലെ ഫട്രോഡ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 07:30നാണ് മത്സരം. നിലവിൽ ഇന്ത്യൻ...
അടിച്ച് പൂസായി കിടന്നുറങ്ങിപ്പോയതിനാൽ സ്വന്തം വിവാഹത്തിനെത്താതെ വരൻ. ബീഹാറിലെ ഭഗൽപൂരിലാണ് സംഭവം. വിവാഹത്തലേന്ന് മദ്യം കഴിച്ച് പൂസായ വരൻ വിവാഹത്തിനെത്താൻ...
ബ്രഹ്മപുരം പ്ലാറ്റിലുള്ളത് ഗുരുതര വീഴ്ചകൾ എന്ന് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയറുടെ റിപ്പോർട്ട്. ദേശീയ ഹരിത ട്രൈബ്യൂണലിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ...
സമൂഹമനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസ് ഇന്ന് മണ്ണാർക്കാട് എസ് സി – എസ്ടി കോടതിയിൽ. കേസിലെ വിധി പ്രസ്താവം...