Advertisement
വിവാദങ്ങളുടെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുത്; കെ. മുരളീധരന്‍

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിവാദങ്ങള്‍ തടസമാകരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. കീഴാറ്റൂര്‍ ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ...

ആരാണ് മിടുക്കന്‍; മെസിയോ മറഡോണയോ: വെളിപ്പെടുത്തലുമായി ബാറ്റിസ്റ്റ്യൂട്ട

മെസിയാണോ മറഡോണയാണോ മിടുക്കനെന്ന് ചോദിച്ചാല്‍ അര്‍ജന്റീനയുടെ ആരാധകര്‍ പോലും കണ്‍ഫ്യൂഷനിലാകും. അങ്ങനെയിരിക്കുമ്പോഴാണ്, രണ്ട് താരങ്ങളെയും താരതമ്യം ചെയ്ത് മറ്റൊരു അര്‍ജന്റീനിയന്‍...

ഇന്ന് 8.30 മുതൽ 9.30 വരെ ഭൗമ മണിക്കൂർ

ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ ഭൂസംരക്ഷണത്തിനായി രാജ്യത്ത് വിളക്കുകൾ അണക്കുക. ഭൗമ മണിക്കൂറിന്റെ ഭാഗമായി എല്ലാവരും ശനിയാഴ്ച...

വിമര്‍ശകര്‍ക്ക് മറുപടി ; മെസിയില്ലാതെ ഇറ്റലിയെ കീഴടക്കി അര്‍ജന്റീന

മെസി കരുത്തില്‍ മാത്രം എതിരാളികളോട് വിജയിക്കുന്നവരാണ് അര്‍ജന്റീനയെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നീലപ്പട. ലോകകപ്പ് സന്നാഹമത്സരത്തില്‍ ഇറ്റലിയെ അര്‍ജന്റീന തോല്‍പ്പിച്ചു. 2-0...

പെരിന്തൽമണ്ണയില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു

പെരിന്തൽമണ്ണയില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു. നഫീസ (55) ആണ് മരിച്ചത്.സംഭവത്തില്‍  മകൻ മുഹമ്മദ്  നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാനസികരോഗിയാണ് നൗഷാദെന്നാണ് പോലീസ്...

പേരാമ്പ്ര ഇരട്ടക്കൊലപാതകത്തിലെ പ്രതിക്ക് ഇരട്ടജീവപര്യന്തം

പേ​രാ​മ്പ്ര​യി​ലെ വൃ​ദ്ധ​ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ന്ന കേ​സിലെ പ്രതി കൂ​നേ​രി കു​ന്നു​മ്മ​ല്‍ ച​ന്ദ്ര​ന് ഇരട്ട ജീവപര്യന്തം തടവ്. വടകര അഡീഷണൽ സെഷൻസ് കോടതിയാണ്...

മുന്നണി വിട്ട ടിഡിപി തീരുമാനം നിര്‍ഭാഗ്യകരം; അമിത് ഷാ

എന്‍ഡിഎ മുന്നണി വിട്ട ടിഡിപി (തെലുങ്ക് ദേശം പാര്‍ട്ടി) തീരുമാനം നിര്‍ഭാഗ്യകരമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ടിഡിപിയുടെ...

‘തീ’ തിന്നുന്ന ആനയോ? ; അപൂര്‍വ്വ ദൃശ്യങ്ങള്‍ പുറത്ത്

ആന തീ തിന്നുമോ? കര്‍ണാടക വനം വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ദൃശ്യങ്ങള്‍ കണ്ടാല്‍ നമ്മുടെ സംശയം തീരും. കാട്ടുതീയില്‍...

കേംബ്രിജ് അനലിറ്റക്കയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസയച്ചു

ഫെയ്‌സ്ബുക്കിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിൽ വിവാദത്തിലായ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റക്കയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസയച്ചു. വിവരങ്ങൾ...

അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന് എത്തും; നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെ വീഴ്ത്തി

യോഗ്യതാ റൗണ്ടിലെ നിര്‍ണായകമായ മത്സരത്തില്‍ അയര്‍ലന്‍ഡിനെ അഞ്ച് വിക്കറ്റുകള്‍ക്ക് കീഴടക്കി അഫ്ഗാനിസ്ഥാന്‍ രണ്ടാം തവണയും ഏകദിന ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കി....

Page 9900 of 9956 1 9,898 9,899 9,900 9,901 9,902 9,956
Advertisement