Advertisement
മനുഷ്യകടത്ത് കേസ്; പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്തിക്ക് രണ്ട് വര്‍ഷം കഠിന തടവ്

മനുഷ്യകടത്ത് കേസില്‍ പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്തിക്ക് രണ്ട് വര്‍ഷം കഠിന തടവ് വിധിച്ചു. ഡല്‍ഹി പട്യാല കോടതിയാണ് ശിക്ഷ...

പൂമരം കണ്ടു; കണ്ണന്റെ മുന്നില്‍ താന്‍ ഒന്നും അല്ലെന്ന് ജയറാം

മകന്‍ കണ്ണന്റെ മുന്നില്‍ താനൊന്നും അല്ലെന്ന് നടന്‍ ജയറാം. ഇത് പോലെ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് കണ്ണന്റെ ഭാഗ്യമാണെന്നും...

തേനി കാട്ടുതീ അപകടം; മരണം ഉയരുന്നു

തേനി കൊരങ്ങണി കാട്ടുതീ ദുരന്തത്തില്‍ ഒരു മരണം കൂടി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. മധുരയിലെ കെനറ്റ്...

ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനിയിട്ട് നടക്കരുത്; കണ്ണന്താനം

ഇന്ത്യയില്‍ ബിക്കിനിയിട്ട് നടക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്ത്യയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യന്‍ സംസ്‌കാരവുമായി...

ബോംബ് ഭീഷണി; ചെന്നൈ വിമാനത്താവളത്തില്‍ അതീവ ജാഗ്രത

ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത. ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വും പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല...

ചെങ്ങന്നൂരില്‍ മതങ്ങളോടുള്ള മമത പുറത്തെടുത്ത് ബിജെപി പ്രചാരണം ആരംഭിച്ചു

ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് ബിജെപിയെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പരുമല പള്ളിയെ ദേശീയ തീര്‍ഥാടക പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ശബരിമലയുടെ...

ഈ അവിശ്വാസത്തില്‍ പലതുമുണ്ട്

ഉന്മേഷ് ശിവരാമന്‍ രാജ്യത്തിന്റെ പുരോഗതിക്കായുള്ള ഗവേഷണത്തിന് അനുയോജ്യ സമയമാണിതെന്ന് , പ്രധാനമന്ത്രി ഇംഫാലില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു...

അവിശ്വാസപ്രമേയത്തില്‍ ഭയന്നുവിറച്ച് കേന്ദ്രസര്‍ക്കാര്‍; ലോക്‌സഭ പിരിഞ്ഞു

വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും സമര്‍പ്പിച്ച അവിശ്വാസപ്രമേയത്തില്‍ ഭയന്നുവിറച്ച് മോദി സര്‍ക്കാര്‍. അവിശ്വാസപ്രമേയ നോട്ടീസിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാതെ...

ആംആദ്മി പഞ്ചാബ് അധ്യക്ഷന്‍ രാജിവച്ചു

ആം​ആ​ദ്മി പാ​ർ​ട്ടി​യു​ടെ പ​ഞ്ചാ​ബ് അ​ധ്യ​ക്ഷ​ൻ ഭ​ഗ​വ​ന്ത് മാ​ൻ പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു. ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് ബി​ക്രം സിം​ഗ് മ​ജീ​തി​യ​ക്ക്...

ഫ്ലോറിഡയില്‍ തകര്‍ന്ന നടപ്പാലത്തിന് ആയുസ്സ് പറഞ്ഞത് 100വര്‍ഷം; ലഭിച്ചത് അഞ്ച് ദിവസം!!!

അമേരിക്കയില്‍ നടപ്പാലം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ച സംഭവത്തിലെ പാലം നിര്‍മ്മിച്ചത് ആറ് മണിക്കൂര്‍ കൊണ്ട്!!. ഫ്ളോറിഡ ഇന്റര്‍നാഷണല്‍...

Page 9925 of 9956 1 9,923 9,924 9,925 9,926 9,927 9,956
Advertisement