ദേശീയപാതകളിലെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി. നേരത്തെ മദ്യനിരോധനത്തിൽ ഇളവ് നൽകിയ വിധിയിൽ കള്ളുഷാപ്പുകളും ഉൾപ്പെടുമെന്ന് സുപ്രീംകോടതി. പഞ്ചായത്തുകളിലെ നഗരമേഖലകളിൽ...
കെഎസ്ആര്‍ടിസിയിലെ പെന്ഷന് പ്രായം കൂട്ടുക എന്ന നിര്‍ദ്ദേശത്തിന്റെ മറപിടിച്ച് മറ്റ് സംസ്ഥാന ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന...
ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ ആതിഥേയരായ ലങ്കയെ ഇന്ത്യ 6 വിക്കറ്റിന് തോല്‍പ്പിച്ചു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ...
കാർത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിൽ കാർത്തി ചിദംബരം മാർച്ച് 25 വരെ തിഹാർ ജയിലിൽ...
സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിനെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ നല്കിയ ഹര്‍ജി മാറ്റി വെച്ചു. അപ്പീല്‍ വെള്ളിയാഴ്ച്ച...
തേനി തീപിടുത്തം പോലീസ് അന്വേഷണം തുടങ്ങി. തേനി എസ്പി വി ഭാസ്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ടൂര്‍ സംഘടിപ്പിച്ച ടൂര്‍ ഡി...
ഗൗതയിൽ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ ഉടൻ ഇടപെടണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ്. സെക്യൂരിറ്റി...
കെഎസ്ആർടിസി പെൻഷൻപ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിടി ബല്‍റാം നൽകിയ അടിയന്തരപ്രമേയ...
നിയോ എഞ്ചിൻ ഉപയോഗിച്ച് വിമാനങ്ങൾ ഇനി സർവ്വീസ് നടത്തരുതെന്ന് ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ ഉത്തരവിറക്കി. പറക്കലിനിടെ എഞ്ചിനുകൾ നിരന്തരം...
അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ 36 കുപ്പി മദ്യവുമായി ഒരാൾ പിടിയിലായി. ഓട്ടോയില്‍ കടത്തിയ മദ്യമാണ് പിടികൂടിയത്. സംഭവത്തില്‍ ചോമ്പാല...