കെഎസ്ആര്‍ടിസി പെന്ഷന് പ്രായം അറുപത് ആക്കാനുള്ള സര്‍ക്കാര്‍ നീക്കം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ്...
ഇന്റർനാഷ്ണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ (ഐഎസ്എസ്എഫ്) ലോകകപ്പിൽ ഇന്ത്യയ്ക്ക് ചിരത്ര വിജയം. നാല് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവുമായി...
എക്സൈസ് വകുപ്പില്‍ വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന് പരാതി. വനിതാ ജീവനക്കാര്‍ മനുഷ്യാവകാശ കമ്മീഷന്, എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണര്‍,...
ചെങ്ങന്നൂർ നഗരത്തിൽ വ്യാപാര സ്ഥാപത്തിന് തീപിടിച്ചു. ചൈനീസ് ഉത്പന്നങ്ങൾ വിൽക്കുന്ന കടയാണ് കത്തിയത്. കട പൂർണമായും കത്തിനശിച്ചു. സമീപമുള്ള മറ്റു...
ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് 13 മുതൽ 16 വരെ തിരുവനന്തപുരം സ്റ്റേഷനിൽ മൂന്നു മണിക്കൂർ 10 മിനിറ്റ് നിർത്തിയിടും. 15ന്...
ഒരു വര്‍ഷത്തോളമായി റിലീസിന് കാത്തിരിക്കുന്ന കാളിദാസ് ജയറാം നായകനായ പൂമരം മാര്‍ച്ച് 15ന് തന്നെ തിയ്യേറ്ററുകളില്‍ എത്തുമെന്ന് ഉറപ്പ് നല്കി...
ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ സജി ചെറിയാന് എല്‍ഡിഎഫിനു വേണ്ടി ജനവിധി തേടും. ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാന്. സിപിഎം...
റാഫേല്‍ വിമാനങ്ങളുടെ വില കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടു. ഒരു വിമാനത്തിന് 670 കോടി രൂപയാണ് ചെലവെന്ന് സര്‍ക്കാര്‍ അറിയിച്ചു. മറ്റ് ഉപകരണങ്ങളോ...
കേരളീയ നവോത്ഥാനം, ദേശീയ സ്വാതന്ത്ര്യ സമരം, അയിത്തോച്ചാടനപ്രക്ഷോഭം, സ്വസമുദായോദ്ധാരണം, പുരോഗമന പ്രസ്ഥാനത്തിന്റെ മുന്നേറ്റം തുടങ്ങിയവയ്ക്ക് തന്റെ ബഹുമുഖ പ്രതിഭാവിലാസം കൊണ്ട്...
ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ ഡി. വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് ഔദ്യോഗികമായി അംഗീകരിച്ചു. നേരത്തേ, കോണ്‍ഗ്രസ് അധ്യക്ഷന്‍...