Advertisement
പ്രിയ വാര്യർ ബോളിവുഡിലേക്ക്

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവ് എന്ന ചിത്രത്തിലൂടെ ജനമനസ്സുകൾ കീഴടക്കിയ പ്രിയാ വാര്യർ ബോളിവുഡിലേക്ക് ചേക്കേറുന്നു. രൺവീർ...

കര്‍ദിനാളിനെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും

സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിനെതിരെ ക്രിമിനല്‍ കേസെടുക്കും . ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പോലീസിന് കൈമാറി....

കേരളത്തില്‍ ട്രെക്കിംഗ് നിരോധിച്ചു

തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വന്യജീവിതസങ്കേതങ്ങളില്‍ ട്രെക്കിംഗ്  നടത്തുന്നത് നിരോധിച്ചു.  താല്‍കാലികമായാണ് നിരോധനം. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം...

അടിയന്തരപ്രമേയം അനുവദിച്ചില്ല; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തി​രു​വ​ന​ന്ത​പു​രം: ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് സ്പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നു പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ​നി​ന്നും...

കര്‍ദിനാളിനെതിരെ ഉടന്‍ കേസ് എടുത്തേക്കും

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിവില്‍പ്പന വിവാദവുമായി ബന്ധപ്പെട്ട് ഉടന്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചേക്കും. കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെയും മറ്റ്...

പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി

പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡൽഹിയിലെ കാർവാൾ നഗറിലാണ് സംഭവം. ഡൽഹി സ്വദേശി സുധേഷ് കുമാർ എന്നയാളാണ് മകളെ ക്രൂരമായി...

പെരുമ്പാവൂരിൽ വൻ ലഹരിമരുന്നുവേട്ട

പെരുമ്പാവൂരിൽ വൻ ലഹരിമരുന്നുവേട്ട. രണ്ട് കിലോ ഹാഷിഷാണ് ഇവിടെ നിന്നും പിടികൂടിയത്. ഒന്നരക്കോടി രൂപയോളം വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം ഇന്ന്...

തനിയ്ക്കും കുടുംബത്തിനും ഭീഷണിയെന്ന് ജേക്കബ് തോമസ്

ത​നി​ക്കും കു​ടും​ബ​ത്തി​നും ഭീ​ഷ​ണി​യെ​ന്ന്  ജേ​ക്ക​ബ് തോ​മ​സ് ഹൈ​ക്കോ​ട​തി​യി​ൽ. ത​നി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും ജേക്കബ് തോമസ് കോ​ട​തി​യെ...

ന്യൂയോര്‍ക്കില്‍ ഹെലികോപ്റ്ററില്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു

ന്യൂ​യോ​ർ​ക്കി​ൽ ഹെ​ലി​കോ​പ്റ്റ​ര്‍ ന​ദി​യി​ൽ ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് പേ​ർ മ​രി​ച്ചു. റൂ​സ് വെ​ൽ​റ്റ് ദ്വീ​പി​ന് സ​മീ​പ​മു​ള്ള ന​ദി​യി​ലാ​ണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ടോടെയാണ്...

വിമാനം തകർന്ന് വീണ് മുഴുവൻ യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു

വിമാനം തകർന്ന് വീണ് മുഴുവൻ യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. തുർക്കി സ്വകാര്യ വിമാനമാണ് ദുരന്തമായി മാറിയത്. ഇറാനിൽ വിമാനം തകർന്ന്...

Page 9941 of 9956 1 9,939 9,940 9,941 9,942 9,943 9,956
Advertisement