ലാവ് ലിന്‍ കേസില്‍ സിബിഐ സുപ്രീം കോടതിയിലേക്ക്. നവംബര്‍ 20നകം സുപ്രീം കോടതിയെ സമീപിക്കാനാണ് സിബിഐയുടെ നീക്കം. പിണറായി അടക്കമുള്ളവരെ...
ലാവ്‌ലിൻ കേസിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സി.ബി.ഐ. വിധി പകർപ്പ് കൈയിൽ കിട്ടിയ ശേഷം അപ്പീൽ പോകാനാണ് കേന്ദ്ര ഏജൻസിയുടെ...
ഇത് സന്തോഷത്തിന്റെ സന്ദർഭമെന്ന് പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ. എംകെ ദാമോദർ ഒപ്പമില്ലാത്തതിനാൽ ദുഖമുണ്ടെന്നും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോടതി...
ലാവ് ലിന്‍ കേസില്‍ പിണറായി കുറ്റവിമുക്തന്‍. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ...
ലാവ് ലിന്‍ കേസില്‍ വിധി ഇന്നുണ്ടാകും. സിബിഐ കൊടുത്ത റിവ്യൂ ഹര്‍ജിയിലാണ് വിധി. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടാണ് ഹൈക്കോടതി വിധി...
ലാവ്ലിന് കേസുമായി ബന്ധപ്പെട്ട പ്രവാസി വ്യവസായി ദിലീപ് രാഹുലന് ദുബായില്‍ തടവുശിക്ഷ. ചെക്ക് കേസിലാണ് മൂന്ന് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുന്നത്.ഇന്ത്യക്കാരനായ...
ലാവലിൻ കേസിൽ ഹൈകോടതിയിൽ വാദം ആരംഭിച്ചു. ലാവലിന് കരാർ നൽകിയതിൽ പ്രഥമ ദൃഷ്ട്യ ചട്ടലംഘനം നടന്നുവെന്ന് സിബിഐ കോടതിയിൽ അറിയിച്ചു....
ലാവ്‌ലിൻ കേസ് പരിഗണിക്കുന്നതിനിടെ ചാനലുകൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഒരു കേസ് എങ്ങനെ പരിഗണിക്കണമെന്നും അത് തീർപ്പാക്കുന്നതിനുള്ള നടപടികൾ കോടതിയ്ക്ക്...
ക്രിമിനല്‍ കേസുകളില്‍ മൂന്നാം കക്ഷിക്ക് ഇടപെടാന്‍ അവകാശമില്ലെന്നും അന്വേഷണ ഏജന്‍സിയ്ക്ക് മാത്രമാണ് അതിനുള്ള അധികാരമെന്നും ചൂണ്ടിക്കാട്ടി കൊണ്ടാണ് കേസ് കോടതി...
ലാവലിന് കേസിൽ അന്തിമ വാദം കേൾക്കുന്നത് വീണ്ടും മാറ്റി. മാർച്ച് ഒമ്പതിലേക്കാണ് വാദം മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ...