ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മേൽക്കൈയെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത...
ലോക്സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷും കാസർകോട് എൻഡിഎ...
ആറ്റിങ്ങൽ പുളിമാത്ത് കമുകിൻകുഴിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയുടെ പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം. സംഘർഷത്തിൽ ഒരു ഡിവൈഎഫ്ഐ...
വടകരയിൽ യുഡിഎഫിനെതിരെ പരാതിയുമായി എൽഡിഎഫ്. ഇടതുമുന്നണി സ്ഥാനാർത്ഥി കെകെ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് യുഡിഎഫിനെതിരെ പരാതി....
തൃശൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാറിനെതിരെ വീണ്ടും പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി. കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റും എംപിയുമായ ടി.എന്‍.പ്രതാപനാണ് ചീഫ് ഇലക്ടറല്‍...
തെരഞ്ഞെടുപ്പിൽ കാമ്പയിനുകൾക്ക് വലിയ പങ്കുണ്ട്. പുതിയ കാലത്ത് പോസ്റ്ററുകളിലെ ചെറിയ ടാഗുകളാണ് കാമ്പയിനുകളിലെ മെയിൻ. തിരുവനന്തപുരം മണ്ഡലത്തിൽ അത്തരമൊരു ‘ടാഗ്’...
കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചും കൺവൻഷനുകൾ സംഘടിപ്പിച്ചുമാണ് മുന്നണികളുടെ പ്രചാരണം. ആരാധനാലയങ്ങൾ...
തോമസ് ചാഴികാടൻ UDF ലേബലിൽ അറിയപ്പെടാനും വോട്ട് പിടിക്കാനുമാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി യുഡിഎഫ്. എൽഡിഎഫ് എന്ന് ധൈര്യമായി പറയാൻ സാധിക്കുന്നില്ലെന്നും...
പാലക്കാട് കാവിൽപ്പാടിയിൽ പെൻഷൻകാരുടെ യോഗം എന്ന പേരിൽ തെരെഞ്ഞെടുപ്പ് പരിപാടി. പെൻഷൻകാരുടെ യോഗം എന്ന പേരിൽ LDF ഇലക്ഷൻ പരിപാടിയിൽ...
പാര്‍ലമെന്റിലേക്ക് ഇടതുപക്ഷത്തെ അയയ്ക്കുന്നത് വേസ്റ്റാണെന്ന പരാമര്‍ശത്തില്‍ ശശി തരൂര്‍ എം പിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് ആനി രാജ. രാജ്യം...