Advertisement
‘കേന്ദ്രവും സംസ്ഥാനവും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി, സമരത്തിൽ നിന്ന് വിട്ടുനിന്നത് അതുകൊണ്ട്’; കൊടിക്കുന്നിൽ

ഡൽഹിയിലെ സമരത്തിനായി എൽഡിഎഫ് യോഗം ചേർന്ന് തീരുമാനമെടുത്ത ശേഷമാണ് യുഡിഎഫിനെ അറിയിച്ചത്. ഇതിൽ യുഡിഎഫിന് അതൃപ്തിയുണ്ട്. എൽഡിഎഫിന്റെ നയ സമീപനങ്ങളുടെ...

കോണ്‍ഗ്രസിനെ ഇത്ര മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ച ബിജെപിയെ ന്യായീകരിക്കാന്‍ ശ്രമിക്കരുത്, കോണ്‍ഗ്രസ് നിലപാട് പുനപരിശോധിക്കണം: കെ വി തോമസ്

കേന്ദ്രസര്‍ക്കാരിനെതിരായ യോജിച്ചുള്ള സമരത്തിലെ കോണ്‍ഗ്രസ് നിലപാട് പുനപരിശോധിക്കണമെന്ന് സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ന്യായമായ ആവശ്യങ്ങള്‍ക്കായാണ്...

‘പിന്നില്‍ നിന്ന് കുത്തുന്നവരെ ജനം തിരിച്ചറിയും, അല്ലെങ്കിലും ജനം ദുരിതമനുഭവിക്കുമ്പോള്‍ അവര്‍ക്കായി യുഡിഎഫ് സമയം മാറ്റിവച്ചിട്ടുണ്ടോ?’ വിമര്‍ശിച്ച് ഇ പി ജയരാജന്‍

കേന്ദ്രസര്‍ക്കാരിനെതിരായ ഡല്‍ഹി സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളം ദുരിതമനുഭവിച്ചപ്പോഴൊന്നും...

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള...

ഷാജു.വി.തുരുത്തൻ ചെയർമാൻ; പാലാ നഗരസഭയിൽ എൽഡിഎഫിന് വിജയം

പാലാ നഗരസഭ ചെയർമാനായി കേരള കോൺഗ്രസ്‌ (എം) അംഗം ഷാജു തുരുത്തൻ തെരഞ്ഞെടുക്കപ്പെട്ടു. 26 അംഗങ്ങൾ ഉള്ള നഗരസഭയിൽ 17...

കേന്ദ്രസര്‍ക്കാരിനെതിരെ യോജിച്ച സമരത്തിന് യുഡിഎഫില്ലെന്ന നിലപാട്; പിന്നാലെ സമരത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളെ പങ്കെടുപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം

കേന്ദ്ര സര്‍ക്കാരിനെതിരായ ഡല്‍ഹി സമരത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ പങ്കെടുപ്പിക്കാന്‍ എല്‍ഡിഎഫിന്റെ ശ്രമം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍...

കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങിയ ഇടതു സർക്കാരിന്റെ വാദങ്ങളുടെ മുനയൊടിക്കുന്ന ബജറ്റ്: കെ. സുരേന്ദ്രൻ

പുതിയ കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക വകയിരുത്തതിനാൽ ആനുപാതികമായ നേട്ടം കേരളത്തിനുമുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ...

‘ഒരു കുടയും വെള്ളവും കൊടുത്ത് അവിടെത്തന്നെ ഇരുത്തണമായിരുന്നു, ഇന്ത്യയിൽ മറ്റൊരിടത്തും ഈ പേക്കൂത്ത് കാണാൻ ആവില്ല’; ഗവർണർക്കെതിരെ ഇ.പി ജയരാജൻ

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനം. പലരും പ്രതിഷേധം നേരിട്ടിട്ടുണ്ട്,...

തൃശൂർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്: വർഗീയവാദികൾക്ക് ആയുധം നൽകുന്നതെന്ന് വി.ഡി സതീശൻ

തൃശൂർ എംഎൽഎയും സിപിഐ നേതാവുമായ പി ബാലചന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ദൈവ സങ്കൽപ്പത്തെ അവഹേളിക്കുന്നതും വിശ്വാസികളെ വേദനിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ്...

വ്യവസായ വകുപ്പിന് കീഴില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സെക്രട്ടറിയേറ്റിലെ വ്യവസായ വകുപ്പില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റില്‍ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കും. ഇന്ന് ചേർന്ന...

Page 24 of 99 1 22 23 24 25 26 99
Advertisement