Advertisement
കൊവിഡ് രണ്ടാം തരംഗം; അടിയന്തര പ്രമേയ നോട്ടിസ് നല്‍കി പ്രതിപക്ഷം

കൊവിഡ് രണ്ടാം തരംഗം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. എം. കെ മുനീര്‍...

കടല്‍ക്ഷോഭം: ഫ്‌ളാറ്റിലേയ്ക്ക് മാറാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി; ഫ്‌ളാറ്റില്‍ സൗകര്യങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ്; സഭയില്‍ വാദപ്രതിവാദം

കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ വാദപ്രതിവാദം. പ്രശ്‌ന ബാധിത തീരപ്രദേശത്തു നിന്ന് മാറി നില്‍ക്കാന്‍ ചിലര്‍ തയ്യാറാകുന്നില്ലെന്ന്...

നയപ്രഖ്യാപന കരടിന് അംഗീകാരം നൽകൽ മന്ത്രിസഭാ യോഗത്തിലെ പ്രധാന അജണ്ട; ലോക്ക്ഡൗൺ നീട്ടുമോ എന്നും ഇന്നറിയാം

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ചും ലോക്ക്ഡൗൺ സംബന്ധിച്ചും തീരുമാനം ഇന്നറിയാം. വെള്ളിയാഴ്ച ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന കരടിന് അംഗീകാരം...

നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് കെ.കെ രമ

നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് കെ.കെ രമ എംഎൽഎ. സഭയിൽ വിഷയാതിഷ്ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നും വടകരയുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും...

പി.സി വിഷ്ണുനാഥ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി

കുണ്ടറ എംഎൽഎ പി.സി വിഷ്ണുനാഥിനെ യുഡിഎഫ് സ്പീക്കർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഏകകണ്‌ഠേനയാകില്ല എന്നുറപ്പായി. എം.ബി...

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ ഇന്ന് തുടക്കം. 28നാണ് നയപ്രഖ്യാപന പ്രസംഗം. എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ തുടങ്ങുന്ന...

പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം നാളെ

പതിനഞ്ചാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും. ജൂൺ 14വരെയാണ് സമ്മേളനം. തിങ്കളാഴ്ച രാവിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടക്കും....

15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനം 24, 25 തീയതികളിൽ; പ്രോടൈം സ്പീക്കറായി പിടിഎ റഹീം

15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24, 25 തീയതികളിൽ വിളിച്ചുചേർക്കുന്നതിനായി ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം...

നിയമസഭ കയ്യാങ്കളി കേസ്; പ്രതിപക്ഷ നേതാവ് സുപ്രിംകോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ചു

നിയമസഭ കയ്യാങ്കളി കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രിംകോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ചു. തന്റെ ഭാഗം കൂടികേട്ട ശേഷമേ കേസില്‍...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചത്തില്‍ എറെ രാഷ്ട്രീയ പ്രാധാന്യം...

Page 4 of 10 1 2 3 4 5 6 10
Advertisement