വിവിദ സിഎജി റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോർട്ടിനൊപ്പമുള്ള ധനമന്ത്രിയുടെ വിമർശനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത്...
നിയമസഭാ സമ്മേളനം ആരംഭിച്ചു. ചോദ്യോത്തര വേള പുരോഗമിക്കുകയാണ് സഭയിൽ. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മന്ത്രി ജി സുധാകരൻ മറുപടി...
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച ഇന്ന് നിയമ സഭയിൽ തുടങ്ങും. സിപിഐ എമ്മിലെ എസ് ശർമയാണ്...
നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം. സഭ സമ്മേളനം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 22 ന് പിരിയും. സ്പീക്കറെ...
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചക്ക് രണ്ടിന് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. വരുന്ന തെരെഞ്ഞെടുപ്പിലെ...
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭാ കവാടത്തിലേയ്ക്ക് തള്ളിക്കയറാൻ യുവമോർച്ച പ്രവർത്തകരുടെ ശ്രമം. സഭാ ഗേറ്റിലേക്ക് അപ്രതീക്ഷിതമായാണ് യുവമോർച്ച പ്രവർത്തകരെത്തിയത്. ഗേറ്റിന്...
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒൻപതുമണിയോടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷ...
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ എട്ടിന് തുടക്കമാകും. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ...
കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് കർഷക സംഘടനകൾ. നടപടി സമരത്തെ ശക്തമാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ്...
നിയമസഭാ സമ്മേളനത്തിൽ ഒ. രാജഗോപാൽ എംഎൽഎയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്. രാജ്യത്ത് 81കോടി പരം വരുന്ന കർഷകരുടെ...