Advertisement
മെസിക്ക് ഹാട്രിക്ക്; നെയ്മറിന് ഗോൾ: ബ്രസീലിനു അർജന്റീനയ്ക്കും ജയം

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനും അർജൻ്റീനയ്ക്കും ജയം. ബ്രസീൽ പെറുവിനെയും അർജൻ്റീന ബൊളീവിയെയുമാണ് തോൽപിച്ചത്. സൂപ്പർ താരങ്ങളായ ലയണൽ മെസിയും...

ലയണല്‍ മെസി അണിഞ്ഞിരുന്ന 10-ാം നമ്പര്‍ ജഴ്‌സിയുടെ അവകാശിയെ പ്രഖ്യാപിച്ച് ബാഴ്‌സലോണ

ഇതിഹാസ താരം ലയണല്‍ മെസി അണിഞ്ഞിരുന്ന 10-ാം നമ്പര്‍ ജഴ്‌സിയുടെ അടുത്ത അവകാശിയെ പ്രഖ്യാപിച്ചു ബാഴ്‌സലോണ. യുവ താരവും ബാഴ്‌സ...

പിഎസ്ജിയിലെ മെസി അരങ്ങേറ്റം ഇന്ന്

പാരിസ് സെൻ്റ് ജെർമനിൽ സൂപ്പർ താരം ലയണൽ മെസി ഇന്ന് അരങ്ങേറും. മെസിയും നെയ്മറും എംബാപ്പെയും റെയിംസിനെതിരായ മത്സരത്തിൻ്റെ ആദ്യ...

മെസി ഉണ്ടായിരുന്നപ്പോൾ എതിരാളികൾ ഞങ്ങളെ കൂടുതൽ ഭയപ്പെട്ടിരുന്നു: കോമാൻ

സൂപ്പർ താരം ലയണൽ മെസി ടീമിലുണ്ടായിരുന്നപ്പോൾ തങ്ങളെ എതിരാളികൾ കൂടുതൽ ഭയപ്പെട്ടിരുന്നു എന്ന് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പരിശീലകൻ...

പി എസ് ജിയ്ക്കായി മെസ്സി ഇന്ന് കളത്തിൽ

അര്‍ജന്റീനിയൻ താരം ലയണല്‍ മെസിയുടെ ഫ്രഞ്ച്‌ ലീഗ്‌ ഫുട്‌ബോളിലെ അരങ്ങേറ്റം ഇന്ന് നടക്കുമെന്ന ആകാംക്ഷയിലാണു കായിക ലോകം. ഇന്ത്യന്‍ സമയം...

പതിനായിരങ്ങൾക്കിടയിലെ പാരീസിലെ മലയാളി ആരാധകന്റെ വിളി കേട്ട് മെസ്സി: കാരണക്കാരൻ മകൻ തിയാഗോ മെസ്സി

അ​ര്‍​ജ​ന്‍​റീ​ന സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സ്സി​ സ്​​പാ​നി​ഷ്​ ക്ല​ബ്​ ബാ​ഴ്​​സ​ലോ​ണ വി​ട്ട​തും ഫ്ര​ഞ്ച്​ ക്ല​ബ്​ പി.​എ​സ്.​ജി​യി​ലെ​ത്തി​യ​തു​മെ​ല്ലാ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ലോ​ക​മെ​ങ്ങു​മു​ള്ള...

മെസിയെ മറ്റൊരു ടീം ജഴ്സിയിൽ കാണുന്നത് വേദനിപ്പിക്കും: ഇനിയെസ്റ്റ

ബാഴ്സലോണ ഇതിഹാസ താരം ലയണൽ മെസിയെ മറ്റൊരു ടീം ജഴ്സിയിൽ കാണുന്നത് വേദനിപ്പിക്കുമെന്ന് ബാഴ്സലോണയുടെ മുൻ ക്യാപ്റ്റനും മെസിയുടെ സഹതാരവുമായിരുന്ന...

പി.എസ്.ജി.യിൽ മെസി നമ്പര്‍ 30 കുപ്പായത്തില്‍; ‘മെസി’ ട്രെയിലര്‍ പുറത്തുവിട്ട് പി.എസ്.ജി.

സ്പാനിഷ് ക്ലബ് ബാഴ്സലോണയില്‍ നിന്ന് കൂടുമാറി പാരിസ് സെന്റ് ജര്‍മ്മനിലെത്തിയ മെസിക്ക് ഉജ്ജ്വല വരവേല്‍പ്പ്. മെസിയെ ക്ലബിലേക്ക് സ്വാഗതം ചെയ്ത്...

മെസി പാരീസില്‍, വരവേല്‍ക്കാനായി വന്‍ ആരാധകസംഘമേത്തി

പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേല്‍ക്കാനായി വന്‍ ആരാധകസംഘമാണ് എത്തിയത്. മെസിയും പിഎസ്‌ജിയും തമ്മില്‍ കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച് ധാരണയിലെത്തി. വൈദ്യ...

കരാർ ധാരണയായി : മെസ്സി പി എസ് ജി യിലേക്ക്

ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ് പി എസ് ജി യുമായി കരാറിലെത്തി.രണ്ട് വർഷത്തേക്കാണ് കരാർ.പ്രതിവർഷം 35 ദശലക്ഷം യൂറോ യാണ്...

Page 22 of 36 1 20 21 22 23 24 36
Advertisement