Advertisement
ഇക്കാര്‍ഡിയില്ലാത്ത അര്‍ജന്റീന

റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​നു​​ള്ള 23 അം​​ഗ അ​​ർ​​ജ​​ന്‍റീ​​ന ടീ​​മി​​നെ പ​​രി​​ശീ​​ല​​ക​​ൻ ഹൊ​​ർ​​ഹെ സാം​​പോ​​ളി പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ന്‍റ​​ർ​​മി​​ലാ​​ൻ താ​​ര​​മാ​​യ മൗ​​റോ ഇ​​ക്കാ​​ർ​​ഡി പു​​റ​​ത്താ​​യ​​താ​​ണ്...

അഞ്ചാം ഗോള്‍ഡന്‍ ഷൂവില്‍ മുത്തമിട്ട് മെസി

യൂറോപ്യന്‍ ലീഗുകളിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ബാഴ്‌സലോണ താരം ലയണല്‍ മെസി സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ്...

‘മൂന്നടിച്ച്’ മെസി മാജിക്; ലാലിഗ കിരീടം ബാഴ്‌സലോണയ്ക്ക്

മെസി കരുത്തില്‍ ലാലിഗ കിരീടം ബാഴ്‌സ സ്വന്തമാക്കി. ഡിപ്പോര്‍ട്ടിവോയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കിരീടം ചൂടിയത്. സൂപ്പര്‍ താരം...

ആരാണ് മിടുക്കന്‍; മെസിയോ മറഡോണയോ: വെളിപ്പെടുത്തലുമായി ബാറ്റിസ്റ്റ്യൂട്ട

മെസിയാണോ മറഡോണയാണോ മിടുക്കനെന്ന് ചോദിച്ചാല്‍ അര്‍ജന്റീനയുടെ ആരാധകര്‍ പോലും കണ്‍ഫ്യൂഷനിലാകും. അങ്ങനെയിരിക്കുമ്പോഴാണ്, രണ്ട് താരങ്ങളെയും താരതമ്യം ചെയ്ത് മറ്റൊരു അര്‍ജന്റീനിയന്‍...

മെസി മൂന്നാമതും അച്ഛന്‍; സന്തോഷം പങ്കുവെച്ച് താരം

ബാഴ്‌സിലോണയുടെ അര്‍ജന്റീനിയന്‍ ഇതിഹാസം മെസി വീണ്ടും അച്ഛനായി. മൂന്നാമത്തെ കുഞ്ഞിന്റെ വരവ് ഔദ്യോഗികമായി ഇന്‍സ്റ്റഗ്രാം വഴി മെസി തന്നെയാണ് പുറത്തുവിട്ടത്....

വീണ്ടും മെസി; കോപ ഡെല്‍റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സ

കോപ ഡെല്‍റേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ബാഴ്‌സ കടന്നു. സെല്‍റ്റോ വീഗോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് കടന്നത്. ലയണല്‍...

സൂപ്പര്‍ ‘ബാഴ്‌സ’

എല്‍ ക്ലാസിക്കോ സൂപ്പര്‍ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സിലോണ. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന പോരാട്ടത്തില്‍...

മെസ്സിയുടെ പ്രതിമ തകർത്ത നിലയിൽ

ഫുട്‌ബോൾ ഇതിഹാസതാരം ലയണൽ മെസ്സിയുടെ പ്രതിമ സമൂഹവിരുദ്ധർ തകർത്തു. ഈ വർഷം ഇത് രണ്ടാം തവണയാണ് മെസ്സിയുടെ പ്രതിമ തകർക്കുന്നത്....

ലോക ഫുട്‌ബോളറെ ഇന്ന് അറിയാം

ലോകത്തെ മികച്ച ഫുട്‌ബോളറാരാണെന്ന് ഇന്ന് അറിയാം. ലയണൽ മെസ്സിയും ക്രിസ്റ്റിയാനോ റൊണാൾഡോയും നേർക്കുനേർ വീണ്ടുമെത്തുകയാണ് യുവേഫ പുരസ്‌കാര മത്സരത്തിലൂടെ. ഇരുവർക്കുമൊപ്പം...

ലോക ഫുട്‌ബോളറാകാൻ മെസ്സിയും റൊണാൾഡോയും

ലോകത്തെ മികച്ച ഫുട്‌ബോളറാകാൻ വീണ്ടും മെസ്സി റൊണാൾഡോ പോരാട്ടം. പുരസ്‌കാരത്തിനുള്ള താരങ്ങളുടെ ചുരുക്കപ്പട്ടിക ഫിഫ പുറത്തുവിട്ടു. 24 പേരാണ് മത്സരിക്കുന്നത്....

Page 35 of 36 1 33 34 35 36
Advertisement