Advertisement
എറണാകുളത്ത് ലോക്ക് ഡൗൺ ലംഘിച്ച 20 പേർ പൊലീസ് പിടിയിൽ

എറണാകുളത്ത് പൊലീസിന്റെ മിന്നൽ പരിശോധനയിൽ 20 പേർ പിടിയിൽ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ നടത്തിയ മിന്നൽ...

വീടുകളിലെ നിരീക്ഷണം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും; സര്‍ക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും

വീടുകളിൽ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു....

ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടിയേക്കും

ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടാൻ സാധ്യത. ഇതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസർക്കാർ ആരാഞ്ഞിട്ടുണ്ട്. എന്നാൽ അഞ്ചാംഘട്ട ലോക്ക്ഡൗണിൽ കൂടുതൽ...

സംസ്ഥാനത്ത് മദ്യശാലകൾ നാളെ തുറന്നേക്കും

സംസ്ഥാനത്ത് മദ്യശാലകൾ നാളെ തുറന്നേക്കും. ഓൺലൈനായി മദ്യ വിൽപന ആരംഭിച്ച് തൊട്ടടുത്ത ദിവസം മുതൽ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനം....

പഠനത്തിനാണ് പ്രഥമ പരിഗണന; ട്രയൽസിനുള്ള ക്ഷണം നിരസിച്ച് ജ്യോതികുമാരി

ട്രയൽസിൽ പങ്കെടുക്കാനുള്ള സൈക്ലിംഗ് ഫെഡറേഷൻ്റെ ക്ഷണം നിരസിച്ച് ലോക്ക്ഡൗണിൽ കുടുങ്ങിയ പിതാവിനെ നാട്ടിലെത്തിക്കാൻ 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടി വാർത്തകളിൽ...

കോട്ടയം ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ ഇനിമുതൽ രാത്രി എട്ടുവരെ സാമ്പിള്‍ ശേഖരണം

കോട്ടയം ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ കൊവിഡ്-19 പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരണത്തിന് ഇനി മുതല്‍ എല്ലാ ദിവസവും വൈകുന്നേരം എട്ടു വരെ...

ട്രെയിനില്‍ തിരുവല്ലയിലേക്ക് എത്തുന്നവരെ സ്വീകരിക്കല്‍; റെയില്‍വേ സ്റ്റേഷനില്‍ മോക്ഡ്രില്‍ നടത്തി

ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്നവരെ സ്വീകരിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായായി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ മോക്ഡ്രില്‍ നടത്തി. റവന്യു, പൊലീസ്,...

രാജ്യത്തെ എല്ലാ കോടതികളും ജൂൺ ഒന്ന് മുതൽ തുറക്കണം; ആവശ്യവുമായി ബാർ കൗൺസിൽ

രാജ്യത്തെ എല്ലാ കോടതികളും ജൂൺ ഒന്ന് മുതൽ തുറക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ. ഇക്കാര്യം ആവശ്യപ്പെട്ട് ബാർ കൗൺസിൽ...

ഹയർ സെക്കൻഡറി പരീക്ഷ പൂർത്തിയായി; എസ്എസ്എൽസി പരീക്ഷ ഉച്ചതിരിഞ്ഞ്

കനത്ത ജാഗ്രതയിൽ സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ തുടരുന്നു. രാവിലെ ഹയർസെക്കണ്ടറി പരീക്ഷ പൂർത്തിയായി. ഉച്ചക്ക് എസ്എസ്എൽസി പരിക്ഷകൾ...

തിരുവല്ലയില്‍ നിന്ന് 506 ഇതര സംസ്ഥാന തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേക്ക് യാത്രയായി

പത്തനംതിട്ട ജില്ലയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ആദ്യസംഘം ഇന്നലെ വൈകിട്ട് യാത്രതിരിച്ചു. ലോക്ക്ഡൗണിനിടെ ആദ്യമായാണ് തിരുവല്ല റെയില്‍വേ...

Page 122 of 198 1 120 121 122 123 124 198
Advertisement