സംസ്ഥാനത്ത് വരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കുമെന്ന് സൂചന. കൂടുതൽ ഇളവുകൾക്കും സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. (weekend lockdown may be...
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. വാരാന്ത്യ ലോകഡൗണിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ...
ഉത്തരേന്ത്യയില്‍ നിന്ന് സ്ത്രീകളെയെത്തിച്ച് നഗരത്തില്‍ പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭ സംഘത്തെ അസം പൊലീസെത്തി തിരുവനന്തപുരത്ത് അറസ്റ്റുചെയ്തു. ലോക്ക്ഡൗൺ സമയത്ത് കെട്ടിട നിര്‍മാണത്തൊഴിലാളികള്‍...
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്. ജൂലൈ 18, 19, 20 തിയതികളിലാണ് സർക്കാർ ഇളവ് നല്‍കിയിരിക്കുന്നത്....
ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരേ ഉയരുന്ന പ്രതിഷേധം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചർച്ച ചെയ്യും. ജനജീവിതം സ്തംഭിക്കുന്ന...
സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ മേഖലകൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. അതേസമയം പരീക്ഷകൾക്ക് മാറ്റമില്ല. സ്വകാര്യ ബസ് സർവീസ്...
മുഴുവന്‍ കടകളും തുറക്കണമെന്ന ആവശ്യത്തിലുറച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. നാളെ മുതല്‍ എല്ലാ കടകളും തുറക്കാനാണ് തീരുമാനം....
സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും...
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണ രീതികളില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ തുറക്കുന്നത്...
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടതൽ ഇളവുകൾക്ക് തീരുമാനം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി. എ കാറ്റഗറിയിൽ എല്ലാ കടകൾക്കും...