വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ കേരളത്തില്‍ എത്തിയത് 91344 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
മോണ്ടിയും റോസിയും കഴിഞ്ഞ ജൂണിലാണ് ജനിച്ചത്. സഹോദരങ്ങളായ ഈ നായ്ക്കുട്ടികൾ രണ്ടിടങ്ങളിലായി ദത്തെടുക്കപ്പെട്ടു. പിന്നീട് ഈ രണ്ട് വീടുകളിലായാണ് ഇരുവരും...
ലോക്ക് ഡൗൺ ലംഘിച്ച് കോഴിക്കോട് കോർപറേഷന് സമീപത്തെ ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണ വിതരണം നടത്തി. കോർപറേഷൻ ക്യാന്റീൻ കൂടിയായ...
സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സ്വദേശികളായ 12 പേര്‍ക്കും കാസര്‍ഗോഡ് സ്വദേശികളായ...
കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിപ്പോയ 104 റഷ്യന്‍ ടൂറിസ്റ്റുകള്‍ തിരികെ മോസ്‌കോയിലേക്ക് യാത്ര തിരിച്ചു. റോയല്‍ ഫ്‌ളെറ്റ് എയര്‍ലൈന്‍സിന്റെ...
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ലോഡിന് ശേഷം കോളജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. എല്ലാ കോളജുകളും ജൂണ്‍...
നടക്കാൻ വയ്യാത്ത അച്ഛനെ പിറകിലിരുത്തി ലോക്ക് ഡൗണിൽ 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പതിനഞ്ചുകരിയെ തേടി ദേശീയ സൈക്ലിംഗ് ഫെഡറേഷന്റെ...
യാത്രാ പാസിൽ കൃത്രിമം കാട്ടി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച ഒരാൾ പിടിയിൽ. കണ്ണൂർ തോട്ടട സ്വദേശി ബിനോയി(30) ആണ് പിടിയിലായത്....
കഴിഞ്ഞ ദിവസമാണ് ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഫുട്ബോൾ ലീഗുകൾ പുനരാരംഭിച്ചത്. ഗാലറിയിൽ ആളില്ലാതെയും പരമാവധി സാമൂഹിക അകലം പാലിച്ചുമൊക്കെയായിരുന്നു...
കൊവിഡ് 19 ബാധയെ തുടർന്ന് ലോകമെമ്പാടുമുള്ള കമ്പനികൾ വർക്ക് ഫ്രം ഹോം സംസ്കാരത്തിലേക്ക് ചുവടുമാറിയിരിക്കുകയാണ്. ഐടി കമ്പനികളും മാധ്യമ സ്ഥാപനങ്ങളുമൊക്കെ...