കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ഓസ്‌ട്രേലിയ. മാർച്ച് മുതൽ തന്നെ സാമൂഹിക അകലം പാലിക്കാനായി കർശന നിയന്ത്രണങ്ങളായിരുന്നു...
കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം നാളെ പുറപ്പെടും. നേരത്തെ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റ് വ്യോമയാന മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു....
കണ്ണൂരില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി ഇന്ന് ജാര്‍ഖണ്ഡിലേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ റദ്ദാക്കി. 1140 ഇതര സംസ്ഥാന തൊഴിലാളികളുമായിട്ടായിരുന്നു ഇന്ന്...
കൊവിഡിന്റെ മൂന്നാം വരവ് ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് 100 ദിവസം...
മദ്യകടത്ത് തടയാൻ അതിർത്തികൾ അടച്ച് മഹാരാഷ്ട്ര. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മദ്യം കൊണ്ടുവരുന്നത് തടയാനായി ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പൊലീസുകാരെ...
ലോക്ക് ഡൗൺ തീരുന്നത് വരെ സംസ്ഥാനത്ത് മദ്യവിൽപന വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സാഹചര്യം പരിശോധിച്ച് ഈ മാസം 17ന്...
ലോക്ക് ഡൗണിന് ശേഷമുള്ള നടപടികൾ എന്തൊക്കെയെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ സുതാര്യത വരുത്തണമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി....
സംസ്ഥാനത്ത് നിലവിൽ ആരാധനാലയങ്ങൾ തുറക്കാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ കേന്ദ്ര നിർദേശം പാലിക്കണം. ആരാധനാലയങ്ങൾ തുറക്കേണ്ടതാണെന്ന് കോടതിക്കും അഭിപ്രായമുണ്ടെന്നും എന്നാൽ പൊതു...
സമുദ്ര സേതു ദൗത്യത്തിന്റെ ആദ്യകപ്പൽ മാലിദ്വീപിൽ നിന്നും അല്പസമയത്തിനകം പുറപ്പെടും. 732 യാത്രക്കാരുമായി പുറപ്പെടുന്ന ഐഎൻഎസ് ജലാശ്വയിൽ 19 ഗർഭിണികളും...
ഈവർഷം അവസാനംവരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ഫേസ്ബുക്ക്. കൊവിഡിനെ തുടർന്ന് അടച്ചിട്ട ഓഫീസ് ജൂലായ് ആറിന് തുറക്കുമെങ്കിലും അത്യാവശ്യത്തിനുള്ള...