അബുദാബി – കൊച്ചി വിമാനത്തില്‍ യാത്രചെയ്യേണ്ടിയിരുന്ന 12 പേര്‍ക്ക് യാത്രാനുമതി ലഭിച്ചില്ല. വിമാനത്തില്‍ എത്തുന്നവരില്‍ 59 പേര് തൃശൂര്‍ ജില്ലയിലേക്ക്...
അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളുമായുള്ള വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു. പ്രവാസികളുമായുള്ള ആദ്യ വിമാനം അബുദാബിയില്‍ ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ്...
ലോക്ക്ഡൗണ്‍ മൂലം വിദേശങ്ങളില്‍ കുടുങ്ങിപ്പോയവര്‍ വിവിധ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ആര്‍ക്കും വിമാനത്താവളങ്ങളിലോ പരിസരത്തോ പ്രവേശനം അനുവദിക്കുന്നതല്ലെന്ന്...
സംസ്ഥാനത്ത് മാസ്ക്കിന് അമിതവില ഈടാക്കിയതിന് ഇതുവരെ 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ലീഗല്‍ മെട്രോളജി കണ്ട്രോളര് അറിയിച്ചു. സാനിറ്റൈസറിന് അമിതവില...
15 രാജ്യങ്ങളിലേയ്ക്ക് സ്പീഡ് പോസ്റ്റ്, എക്സ്പ്രസ് മെയിൽ സേവനങ്ങൾ പുനഃരാരംഭിച്ച് തപാൽ വകുപ്പ്. ഇതനുസരിച്ച് അവശ്യവസ്തുക്കളും മരുന്നുകളും വിദേശ രാജ്യങ്ങളിലേക്ക്...
കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ തമിഴ്നാട് സർക്കാർ പെൻഷൻ പ്രായം ഉയർത്തി. സർക്കാർ ജീവനക്കാരുടെയും...
സംസ്ഥാനത്തെ കമ്മ്യൂണിറ്റി കിച്ചനുകൾ ഘട്ടം ഘട്ടമായി പൂട്ടുന്നു. പല ജില്ലകളിലും കിച്ചനുകളുടെ എണ്ണം പകുതിയായി കുറച്ചു. അത്യാവശ്യ സ്ഥലങ്ങളിൽ മാത്രമാണ്...
ലോക്ക് ഡൗൺ ചട്ട ലംഘനം അധികാരികളെ അറിയിച്ചുവെന്ന് ആരോപിച്ച് മലപ്പുറം ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ വനിതാ മെമ്പറെയും ഭർത്താവിനെയും ഒരു സംഘം...
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഗര്‍ഭിണികള്‍, മുതിര്ന്നപൗരന്മാര്, ഗുരുതരമായ അസുഖമുളളവര്‍ എന്നിവര്‍ക്കായി അതിര്‍ത്തി ജില്ലകളിലെ ചെക്ക്പോസ്റ്റുകളില്‍ പ്രത്യേകം കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി...
ലോക്ക് ഡൗണിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ നേവിയുടെ കപ്പൽ മാലി ദ്വീപിലെത്തി. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഐഎൻഎസ് ജലാശ്വയാണ്...