ലോക്ക് ഡൗണിനിടെ ഇതര സംസ്ഥാന തൊഴിലാളികളോട് വാടക ചോദിച്ച സംഭവത്തിൽ കെട്ടിട ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ജില്ലാ ലേബർ...
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നാട്ടിലേക്ക് വരാനാവാതെ മഹാരാഷ്ട്രയിൽ കുടുങ്ങി നാല് മാസം ഗർഭിണിയായ ഭാര്യയും ഭർത്താവും. തൃശൂർ വരന്തരപ്പള്ളി സ്വദേശികളായ...
ലോക്ക്ഡൗൺ ലംഘിച്ച് ക്ഷേത്രത്തിൽ ഭാഗവത പാരായണം നടത്തിയവർക്കെതിരെ കേസ്. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. തൃശൂർ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടു...
കോട്ടയം ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗികളില്ലെങ്കിലും രോഗപ്രതിരോധനത്തിനായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു. കോട്ടയം...
അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളുമായി പുറപ്പെട്ട വിമാനം കേരളത്തില്‍ എത്തി. പ്രവാസികളുമായി അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി...
ഗള്‍ഫില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ജന്മനാട്ടിലേക്കുള്ള മടക്കയാത്ര സ്വപ്നം കണ്ടു ഭീതിയോടെ കഴിയുകയാണ് നൈജീരിയയിലെ...
സംസ്ഥാനത്ത് പുതിയ ഹോട്ട്‌സ്‌പോട്ടുകളില്ല. 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ആകെ 33...
സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിട്ടുനല്‍കാന്‍ താത്പര്യമുള്ളവരെ കണ്ടെത്താന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഫോണ്‍ സന്ദേശം...
ഇതര സംസ്ഥാനങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് നേരിട്ട് വീടുകളിലേക്ക് പോകാനാവില്ല. ഇവരെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍...
അന്‍പതു ദിവസം പിന്നിട്ട അനിശ്ചിതത്വത്തിനൊടുവില്‍ ഡേവിഡും ലിയയും സ്വദേശമായ സ്‌പെയിനിലേക്ക് മടങ്ങും. ഇന്നലെ രാത്രി കോട്ടയത്തുനിന്നും റോഡ് മാര്‍ഗം ബംഗളൂരുവിലേക്ക്...