ഇന്നലെ രാത്രി അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്ന കോട്ടയം ജില്ലക്കാരില്‍ എട്ടു പേരെ കോട്ടയത്തെ...
രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവും റിപ്പോര്‍ട്ട്...
സംസ്ഥാനത്ത് നിന്ന് ഏഴാം തിയതി വരെ 21 ട്രെയിനുകളിലായി 24,088 അതിഥി തൊഴിലാളികള്‍ നാടുകളിലേക്ക് തിരിച്ചുപോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
അതിര്‍ത്തിയില്‍ കൂടുതല്‍ പരിശോധനാ കൗണ്ടറുകള്‍ ആരംഭിക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗര്‍ഭിണികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ സിസ്റ്റം...
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 3770 താത്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി...
റിയാദില്‍ നിന്ന് പ്രവാസികളുമായുള്ള വിമാനം കരിപ്പൂരിലെത്തി. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി റിയാദില്‍ നിന്നുള്ള 149 പേരടങ്ങുന്ന സംഘമാണ് രാത്രി...
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ഇത് ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്ക്...
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ക്രമവത്കരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്....
ഇതരസംസ്ഥാന തൊഴിലാളികളുമായി തൃശൂരില്‍ നിന്ന് രണ്ടാമത്തെ ട്രെയിനും പുറപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്നുളള തൊഴിലാളികള്‍ക്ക് തിരിച്ച് പോകുന്നതിന് ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനില്‍...
ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ ലൈന്‍ പാസ് ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അതതു പൊലീസ് സ്റ്റേഷനുകളില്‍ നിന്ന്...