Advertisement
‘ചന്ദ്രബാബു നായിഡുവിന് തെരഞ്ഞെടുപ്പിൽ ലഭിച്ച തിരിച്ചടി ദൈവം നൽകിയ ശിക്ഷ’: ജഗൻ മോഹൻ റെഡ്ഡി

ആന്ധ്രപ്രദേശിൽ ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവിന് തെരഞ്ഞെടുപ്പിൽ ലഭിച്ച തിരിച്ചടി ദൈവം നൽകിയ ശിക്ഷയാണെന്നാണ് ജഗൻ മോഹൻ റെഡ്ഡി....

‘മുഖ്യമന്ത്രി പദം രാജിവെക്കാൻ തയ്യാർ’: മമത ബാനർജി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പദം രാജിവെക്കാൻ സന്നദ്ധയാണെന്ന് പാർട്ടിയെ അറിയിച്ചതായി മമത ബാനർജി. ബംഗാൾ മുഖ്യമന്ത്രി ആയല്ല, പാർട്ടി അധ്യക്ഷയായി...

സിപിഐഎം പോളിറ്റ് ബ്യൂറോ നാളെ ചേരും

ലോക്സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തിനു പിന്നാലെ സിപിഐഎം പോളിറ്റ് ബ്യൂറോ നാളെ ഡെല്‍ഹിയില്‍ ചേരും. കേരളത്തിലും പശ്ചിമ ബംഗാളിലും...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഔദ്യോഗിക ഫല പ്രഖ്യാപനം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഔദ്യോഗിക ഫലപ്രഖ്യാപനം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിങ് മെഷീനിലെ വോട്ടുകളും വിവിപാറ്റ് രസീതുകളും തമ്മിൽ ഒരിടത്തും വ്യത്യാസം...

തോറ്റ മുത്തച്ഛന് വീണ്ടും മത്സരിക്കാൻ വേണ്ടി എംപി സ്ഥാനമൊഴിയാം; ഫലം വന്നതിനു പിന്നാലെ രാജി പ്രഖ്യാപനവുമായി കൊച്ചുമകൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറുകൾ പിന്നിടും മുമ്പേ രാജി പ്രഖ്യാപനവുമായി ഒരു എം.പി.    മുൻ പ്രധാനമന്ത്രി...

2014ൽ ഇ അഹമ്മദ്, 2019 ൽ രാഹുൽ ഗാന്ധി; ഭൂരിപക്ഷത്തിലെ റെക്കോർഡുകാർ

കേരളമെങ്ങും തരംഗം സൃഷ്ടിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ മത്സരം  കേരളത്തിന്റെ തെരഞ്ഞെടുപ്പ് കണക്കുകളിൽ പുതിയ ചരിത്രം കൂടിയാണ് രചിച്ചിരിക്കുന്നത്. ...

‘ഇടതുപക്ഷം അപ്രസക്തമാകില്ല, കൂടുതൽ ശക്തിപ്പെടുക തന്നെ ചെയ്യും’: പി രാജീവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ കടുത്ത തോൽവിയിൽ അണികൾക്ക് കരുത്ത് പകർന്ന് എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവ്. പൊതുപ്രവർത്തനത്തിന്റെ ഒരു...

സി ദിവാകരൻ യോഗത്തിൽ പങ്കെടുക്കാത്തതിൽ അസ്വാഭിവികതയില്ല : കാനം രാജേന്ദ്രൻ

സി ദിവാകരൻ യോഗത്തിൽ പങ്കെടുക്കാത്തതിൽ അസ്വാഭിവികതയില്ലെന്ന് കാനം രാജേന്ദ്രൻ. പങ്കെടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ അറിയിച്ചിരുന്നുവെന്നും കാനം പറഞ്ഞു....

ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായി : സിപിഐ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായെന്ന് സിപിഐ. സിപിഐ സംസ്ഥാന നിർവാഹക സമിതിയുടേതാണ് വിലയിരുത്തൽ....

‘കേരളത്തിൽ ബിജെപിയുടെ പ്രതീക്ഷകൾ പൂവണിഞ്ഞില്ല’:പി എസ് ശ്രീധരൻപിള്ള

കേരളത്തിൽ ബിജെപിയുടെ പ്രതീക്ഷകൾ പൂവണിഞ്ഞില്ല എന്നുള്ളത് വാസ്തവമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. തെരഞ്ഞെടുപ്പ് ഫലം നിരാശയപ്പെടുത്തിയെന്നു...

Page 11 of 108 1 9 10 11 12 13 108
Advertisement