പത്തനാപുരത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് കണ്വെന്ഷന് അനുമതിയില്ല. ഈ മാസം 16ന് നടത്താനിരുന്ന സമ്മേളനത്തിനാണ് ജില്ലാ...
എക്സിറ്റ് പോളുകള്‍ക്ക് ഏപ്രില്‍ 11 മുതല്‍ വിലക്ക്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേനയോ, മറ്റേതെങ്കിലും വിധത്തിലോ...
തെരെഞ്ഞടുപ്പിനോളം തന്നെ പ്രാധാന്യമുണ്ട് തെരെഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ക്കും. ചിഹ്നം എന്നതിലുപരി പാര്‍ട്ടിയുടെ മുഖമുദ്ര കൂടിയായ ചിഹ്നങ്ങള്‍ പാര്‍ട്ടിയുടെ ഭാഗമായി മാറിയതിനു പിന്നില്‍...
തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ വോട്ട് പിടിക്കാനുള്ള തിരക്കിൽ പലപ്പോഴും അറിഞ്ഞോ അറിയാതെയോ പല സ്ഥാനാർത്ഥികളും പെരുമാറ്റച്ചട്ടം ലംഘിക്കാറുണ്ട്. എന്നാൽ...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ പരിഹസിച്ചുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ കെപിസിസി അധ്യക്ഷന്‍...
കേരള ജനപക്ഷം നേതാവും എംഎല്‍എയുമായ പി സി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നു. പ്രഖ്യാപനം ഇന്ന് വൈകീട്ട് നാല് മണിക്ക് ഉണ്ടാകും....
കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി. ഫെയ്സ്ബുക്കിലൂടെയാണ് സുരേഷ് ഗോപിയുടെ...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വയനാട്ടില്‍ നടന്ന റാലി...
അറിഞ്ഞുചെയ്യാം വോട്ട് -8 നിങ്ങളുടെ ലേക്സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി വരങ്ങളായ മരങ്ങളാലും നദികളാലുമെല്ലാം അനുഗ്രഹീതമായ നാട്....
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. തെക്കന്‍ കേരളത്തില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലവും തിരുവനന്തപുരമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി...