രാജ്യദ്രോഹക്കുറ്റം ഒഴിവാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കോൺഗ്രസ്സിന്റെ പ്രകടന പത്രിക ദേശവിരുദ്ധരെയും മാവോവാദികളെയും സംരക്ഷിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ഇന്ത്യയെ ശിഥിലമാക്കാനുള്ള...
പ്രകടന പത്രിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് വെബ്സൈറ്റ് തകരാറിലായി. പ്രകടന പത്രിക കാണാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതുകൊണ്ടാണ് സൈറ്റ് തകരാറിലായതെന്നും...
കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയോട് വൈരാഗ്യത്തോടെ പെരുമാറുന്നുവെന്ന അതിശക്തമായ വികാരം അവിടുത്തെ ജനങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...
വിവാദ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പരാതി നല്കി. ആലത്തൂര്‍ ഡിവൈഎസ്പി...
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. താന്‍ ആരെയും...
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ നല്കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഹര്‍ജി...
ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് നടത്തിയ വിവാദ പരാമര്‍ശത്തില്‍ സിപിഐഎം, സിപിഐ നേതൃത്വങ്ങള്‍ക്ക്...
മഥുര ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും നടിയുമായ ഹേമ മാലിനി നെല്ല് കൊയ്യുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു....
രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിങ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി. ഗവര്‍ണര്‍ പദവിയിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലേറ്റണമെന്ന...
എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ യുഡിഎഫ് ആലത്തൂർ ലോക്സഭ സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമർശം പ്രതിഷേധാർഹമെന്ന് കോൺഗ്രസ് നേതാവ്...