മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾക്ക് തുടക്കമായി. ഇടി മുഹമ്മദ് ബഷീർ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ രാവിലെ പാണക്കാട് ഹൈദരലി...
മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായപ്പോൾ മണ്ഡലം ഒരു കൗതുകത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ്. മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി...
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇടുക്കിയില്‍...
എൽജെഡി സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. വടകര സീറ്റ് നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം ഇന്ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ ചർച്ച...
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി കേന്ദ്രത്തില്‍ അധികാരെ നേടുമെന്ന് പുതിയ സര്‍വേ ഫലങ്ങള്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ബിജെപി...
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് ഇനി കേരളം സാക്ഷിയാകുക. ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയ പി.ജയരാജനെതിരെ ഫെയ്സ്ബുക്ക്...
ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോഴിക്കോട്...
ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്. മാര്‍ച്ച് 12-ന് അഹമ്മദാബാദില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന...
ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രാജ്യത്തെ ഭിന്നിപ്പിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതുമെന്നും...
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കൊല്ലം ജില്ലയിൽ നടന്ന ആദ്യ പരിപാടിയിൽ കെ.എൻ.ബാലഗോപാലിന് വോട്ടു ചോദിച്ച് മുഖ്യമന്ത്രി. ദേശാഭിമാനി കൊല്ലം എഡിഷന്റെ...