Advertisement
മണ്ഡല രൂപീകരണത്തിന് ശേഷം യുഡിഎഫിനെ മാത്രം തുണച്ച പത്തനംതിട്ട

പത്തനംതിട്ട 2008 ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെ രൂപം കൊണ്ടതാണ് പത്തനംതിട്ട ലോകസഭാ മണ്ഡലം. കോട്ടയം ജില്ലയുടെ ഭാഗമായ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍...

തെരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍ എം പി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍ എം പി. വടകര, ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍.എം.പി...

ഇടതിനൊപ്പം നിന്ന ആലത്തൂര്‍

പാലക്കാട്, തൃശൂര്‍ ജില്ലകളിലായി പരന്നുകിടക്കുന്നതാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം. തരൂര്‍, ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ...

അഞ്ച് മന്ത്രിമാരുടെ ജന്മനാട്, മൂന്ന് മന്ത്രിമാരുടെ മണ്ഡലം; ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ആര്‍ക്കൊപ്പം?

കണ്ണൂർ, അഴീക്കോട്, ധർമ്മടം, തളിപ്പറമ്പ് , ഇരിക്കൂർ, മട്ടന്നൂർ, പേരാവൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ട ലോക്സഭാ മണ്ഡലമാണ് കണ്ണൂര്‍. ഏഴ്...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; മുല്ലപ്പള്ളി മത്സരിക്കണമെന്ന് കെ മുരളീധരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കേണ്ടതിലെന്നത് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയം രണ്ട്...

സുധീരനെ വിജയിയാക്കിയ ആലപ്പുഴയുടെ ആ ‘ചരിത്രം’

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെക്കിന്റെ പ്രധാന മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ നിന്നും ജില്ല കരകയറി വരുന്നതേയുള്ളു. നിലവില്‍ യുഡിഎഫിന്റെ...

കാസര്‍കോട്; കാറ്റു മാറി വീശാത്ത ഇടതുകോട്ടയ്ക്ക് ഇത്തവണ ഇളക്കം തട്ടുമോ?

കോട്ടകള്‍ക്ക് പേരു കേട്ട കാസര്‍കോടിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി 30 വര്‍ഷങ്ങള്‍ ഇടതിനൊപ്പം നില്‍ക്കുന്ന ചരിത്രമാണുള്ളത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ...

കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി

രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന കമല്‍ ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി....

ലോക്‌സഭാ ചരിത്രം പറഞ്ഞ് ഇടുക്കി മണ്ഡലം

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നിവ കൂടാതെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങള്‍...

എംപി ഫണ്ട് വിനിയോഗം മാവേലിക്കരക്കാര്‍ ചോദ്യം ചെയ്യുമോ?

ചങ്ങനാശേരി, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം, കുന്നത്തൂര്‍, കൊട്ടാരക്കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ലോക്സഭാ മണ്ഡലമാണ്  മാവേലിക്കര. ഏഴില്‍...

Page 91 of 108 1 89 90 91 92 93 108
Advertisement