Advertisement
തെരഞ്ഞെടുപ്പ്; കോഴിക്കോട് എംകെ രാഘവന്‍ തന്നെയെന്ന് മുല്ലപ്പള്ളി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സിറ്റിംഗ് എംപി തന്നെയായ എംകെ രാഘവന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനമഹായാത്രയ്ക്കിടെയാണ് കെപിസിസി അധ്യക്ഷന്‍...

കോണ്‍ഗ്രസുമായി ധാരണയെന്ന് ബിമന്‍ ബോസ് 24നോട്

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുമെന്ന് സിപിഎം ബംഗാള്‍ മുന്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് 24നോട് വെളിപ്പെടുത്തി. എന്നാല്‍ പരസ്യ സഖ്യമുണ്ടാക്കില്ല....

തെരഞ്ഞെടുപ്പ്; ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന്

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന്. യോഗത്തില്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി...

സീറ്റ് വിഭജനം; ഇടതുമുന്നണി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇന്നു തുടക്കം

സീറ്റ് വിഭജനത്തിനുള്ള ഇടതുമുന്നണി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇന്നു തുടക്കം. സിപിഎമ്മും സിപിഐയും ഇന്ന് ചര്‍ച്ച നടത്തും. . മറ്റു ഘടകക്ഷികളുമായും...

കൊല്ലത്തു പിടിമുറുക്കാൻ കാനം വിഭാഗം

സി പി ഐ ക്ക് സംസ്ഥാനത്ത് സ്വാധീനമുള്ള കൊല്ലം ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാനുറച്ച് കാനം വിഭാഗം. ജില്ലാ സെക്രട്ടറിയെ മാറ്റണമെന്ന...

രണ്ട് സീറ്റുകള്‍ ചോദിച്ചിട്ടുണ്ട്, മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കില്ല: കെ എം മാണി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ എം മാണി. സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത്...

പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കെ സുധാകരൻ; പി.ജയരാജൻ മത്സരിച്ചാൽ രാഷ്ട്രീയ പ്രചരണം എളുപ്പമായെന്നും സുധാകരൻ 24 നോട്

ലോക്സഭ തെരഞ്ഞെടുപ്പിലെ മത്സര സാധ്യത തള്ളാതെ കെ സുധാകരൻ. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് സുധാകരൻ 24 നോട് പറഞ്ഞു. മത്സരിക്കാൻ...

മൂന്ന് സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തിന് പരോക്ഷ പിന്തുണയുമായി കെ മുരളീധരൻ

സീറ്റ് വിഭജനത്തിനുള്ള യു.ഡി.എഫ് ഉഭയകക്ഷി ചർച്ചകൾ വരും ദിവസങ്ങളിൽ ആരംഭിക്കാനിരിക്കേ, മൂന്ന് സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തിന് പരോക്ഷ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കെവി തോമസിനൊപ്പം ഹൈബി ഈഡനെയും പരിഗണിച്ച് ഹൈക്കമാൻഡ്‌

തോമസിനൊപ്പം ഹൈബി ഈഡനെയും ഇത്തവണ ഹൈക്കമാന്റ് പരിഗണിക്കുന്നുണ്ട്. പൊതു-സ്വതന്ത്രനെന്ന പതിവ് രീതിക്ക്  പകരം  പാര്‍ട്ടി സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കാനുള്ള ആലോചന...

യുവാക്കള്‍ക്ക് അവസരം; ഡീന്‍ കുര്യാക്കോസിനെ പിന്താങ്ങി ശശി തരൂര്‍

യുവാക്കൾക്ക് അവസരം നൽകണമെന്ന യൂത്ത് കോൺഗ്രസ് അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പരമാവധി അവസരം നല്‍കണമെന്നാണ്  യൂത്ത്...

Page 96 of 108 1 94 95 96 97 98 108
Advertisement