Advertisement
യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിനിർത്തി; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് എടുത്തത് മാതൃകാപരമായ തീരുമാനം; എം ലിജു
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് എടുത്തത് മാതൃകാപരമായ തീരുമാനമെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു. ആരോപണം ഉയർന്നപ്പോൾ തന്നെ...
എഐസിസി മാതൃകയില്‍ കേരളത്തിലും വാര്‍ റൂം; എം ലിജു ചെയര്‍മാന്‍
എഐസിസി മാതൃകയില്‍ കേരളത്തിലും ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ കെപിസിസിയില്‍ വാര്‍ റൂം തയാര്‍. എട്ട് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ്...
തോൽവിക്കണക്കിൽ മുരളീധരൻ മുന്നിലെന്ന് മറുപക്ഷം; ലിജുവിൻ്റെ തോൽവികൾ നിരത്തി കെ മുരളീധരൻ
രാജ്യസഭ തെരഞ്ഞെടുപ്പിൽ എം ലിജു സ്ഥാനാർത്ഥിയായി വരുന്നത് തടയാൻ തോൽവികൾ ആയുധമാക്കി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സ്ഥിരമായി തോൽക്കുന്നവരെ...
രാജ്യസഭാസീറ്റ്; ശക്തമായ എതിർപ്പുമായി യൂത്ത് കോൺഗ്രസ്
കേരളത്തിൽ നിന്നുള്ള രാജ്യസഭാസീറ്റിൽ ശ്രീനിവാസൻ കൃഷ്‍ണന്റെ പേര് പരിഗണിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ...
എം ലിജുവിനെതിരെ ആരോപണവുമായി കോൺഗ്രസ് നടപടി നേരിട്ട നേതാവ് ഇല്ലിക്കൽ കുഞ്ഞുമോൻ
എം ലിജുവിനെതിരെ ആരോപണവുമായി ആലപ്പുഴയിൽ നടപടി നേരിട്ട കോൺഗ്രസ് നേതാവ് ഇല്ലിക്കൽ കുഞ്ഞുമോൻ രംഗത്ത്. ഷാനിമോൾ ഉസാമനെ തോൽപിക്കാൻ എം...
Advertisement