Advertisement
മധ്യപ്രദേശിൽ തുരങ്കം തകർന്ന് അപകടം; 9 പേർ കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു

മധ്യപ്രദേശിലെ കട്‌നി ജില്ലയിലെ സ്ലീമനാബാദിൽ ബർഗി കനാൽ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന തുരങ്കം തകർന്നു. അപകടത്തിൽ ഒമ്പത് തൊഴിലാളികൾ കുടുങ്ങി....

ഹിജാബ് നിരോധനം പരിഗണനയിലില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നത് നിലവില്‍ പരിഗണനയിലില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ വിവിധ കോളജുകളില്‍ ഹിജാബ്...

ഭോപ്പാലിനെ ‘ഭോജ്പാൽ’ എന്ന് പുനർനാമകരണം ചെയ്യണം: മധ്യപ്രദേശ് മന്ത്രി

ഹോഷംഗബാദ് ജില്ലയെ നർമദാപുരം എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത മധ്യപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്....

ഓൺലൈൻ ഗെയിമിംഗ് നിയന്ത്രണ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ്

മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര. കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക്...

മധ്യപ്രദേശിൽ തെരുവുനായ്ക്കൾ 4 വയസുകാരിയെ കടിച്ചുകീറി; വീഡിയോ

മധ്യപ്രദേശിലെ ഭോപ്പാലിൽ തെരുവുനായ്ക്കൾ നാലുവയസ്സുകാരിയെ കടിച്ചുകീറി. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഓടിയ കുട്ടിയെ നായ്ക്കൾ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ഗുരുതരമായി...

ശുചിമുറി മലിനമെന്ന് വിദ്യാർത്ഥി; നേരിട്ടെത്തി വൃത്തിയാക്കി മന്ത്രി തോമർ

മധ്യപ്രദേശിലെ ഗ്വാളിയോറിൽ സർക്കാർ സ്കൂളിലെ ശുചിമുറി വൃത്തിയാക്കി ഊർജ മന്ത്രി പ്രധുമൻ സിംഗ് തോമർ. സ്‌കൂളിലെ ടോയ്‌ലറ്റുകൾക്ക് വൃത്തിയില്ലെന്നും, കുട്ടികൾ...

രാജ്യസഭാ എംപിയായി ആൾമാറാട്ടം; കളക്ടറുമായി വരെ കൂടിക്കാഴ്ച; ഒടുവിൽ അറസ്റ്റിൽ

രാജ്യസഭാ എംപിയായി ആൾമാറാട്ടം നടത്തിയ ഹിമാചൽ സ്വദേശി അറസ്റ്റിൽ. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപി നരീന്ദർ ഗില്ലിന്റെ പേരിലാണ് പ്രതി...

മധ്യപ്രദേശിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

മധ്യപ്രദേശിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് 3 കുട്ടികൾ മുങ്ങിമരിച്ചു. എട്ടും നാലും വയസുള്ള പെൺകുട്ടികളും ആറ് വയസുള്ള ഇവരുടെ സഹോദരനുമാണ്...

വീണ്ടും നിരാശപ്പെടുത്തി സഞ്ജു; മധ്യപ്രദേശിനെതിരെ കേരളത്തിനു തോൽവി

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു തോൽവി. മധ്യപ്രദേശിനെതിരെ 40 റൺസിൻ്റെ പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ്...

മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് സ്‌കൂളിന് നേരെ

മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്‌കൂൾ ആക്രമിച്ചു. വിദിഷ ജില്ലയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. വിദ്യാർത്ഥികൾ...

Page 17 of 27 1 15 16 17 18 19 27
Advertisement