മഹാരാഷ്ട്രയിലെ താനെയിലുള്ള സിനി വണ്ടർ മാളിന് സമീപം വൻ തീപിടുത്തം. താനെയിലെ ഓറിയോൺ ബിസിനസ് പാർക്കിന്റെ പാർക്കിങ്ങിലാണ് തീപിടിത്തമുണ്ടായത്. ഫയർ...
എന്‍സിപി വിടുമെന്ന അഭ്യൂഹം തള്ളി എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും...
വീണ്ടും രാഷ്ട്രീയ സഖ്യങ്ങള്‍ മാറാനുള്ള സാധ്യതയുമായി മഹാരാഷ്ട്ര രാഷ്ട്രീയം. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അജിത് കുമാര്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ...
മഹാരാഷ്ട്രയില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത ചടങ്ങിനിടെ സൂര്യാഘാതമേറ്റ് 12 പേര് മരിച്ചു. നവി മുംബൈയിലെ ഫ്ഡനാവിസില് മുഖ്യമന്ത്രി ഏക്നാഥ്...
പുനെയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് അഞ്ച് മരണം. മരിച്ചവരില്‍ നാല് പേര് സ്ത്രീകളാണ്. പുനെയിലെ പിംപ്രി ചിഞ്ച്വാട് മേഖലയിലാണ് അപകടമുണ്ടായത്....
മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞു 8 പേർ മരിച്ചു.നിരവധി പേർക്ക് പരുക്കേറ്റു. 40 ഓളം പേർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ്...
രാജ്യത്ത് കൊവിഡ് ബാധ അപകടമാം വിധം വർധിക്കുന്നു. മഹാരാഷ്ട്രയിൽ തുടർച്ചയായ രണ്ടാം ദിവസവും 1000നു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തു....
വാതില്‍ കട്ടിളയ്ക്കിടയില്‍ നിന്ന് 39 പാമ്പുകള്‍ കണ്ട് ഞെട്ടൽ മാറാതെ വീട്ടുകാർ. ചിതലിന്റെ ശല്യം അതിരൂക്ഷമായപ്പോൾ വാതില്‍ കട്ടിള മാറ്റിവെയ്ക്കാമെന്ന...
മഹാരാഷ്ട്രയിലെ ഭയന്ദറിൽ മുടിവെട്ടിയതിന് രോഷാകുലനായ കൗമാരക്കാരൻ 16-ാം നിലയിലെ കുളിമുറിയുടെ ജനാലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. 13 വയസ്സാണ്...
മഹാരാഷ്ട്രയില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയുമായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സവർക്കർക്ക് പുഷ്പാഞ്ജലി അർപ്പിച്ച ശേഷം താനെ നഗരത്തിലെ രാം ഗണേഷ്...