Advertisement
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; രാത്രികാല കർഫ്യൂ പരിഗണനയിലെന്ന് സർക്കാർ

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പരിഗണനയിലെന്ന് മഹാരാഷ്ട്ര സർക്കാർ. മന്ത്രി വിജയ് വഡെട്ടിവാർ ആണ് ഇക്കാര്യം...

വിജയ് ഹസാരെ ട്രോഫി; മഹാരാഷ്ട്രയെ ഋതുരാജ് ഗെയ്ക്‌വാദ് നയിക്കും

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിക്കുള്ള മഹാരാഷ്ട്ര ടീമിനെ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് നയിക്കും. 20...

കേന്ദ്രത്തെ അനുകൂലിച്ചുള്ള സെലബ്രറ്റികളുടെ ട്വീറ്റ് ബിജെപി സമ്മർദ്ദത്തെ തുടർന്നോ?; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര

കർഷക സമരത്തിൽ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് സെലബറ്റികൾ ട്വീറ്റ് ചെയ്തത് അന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ക്രിക്കറ്റ് താരങ്ങളും സിനിമാ പ്രവർത്തകരും...

മഹാരാഷ്ട്ര നി​യ​മ​സ​ഭാ സ്പീക്കർ നാന പട്ടോലെ രാജിവച്ചു

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ സ്ഥാ​നം നാ​ന പട്ടോലെ രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ന​ര്‍​ഹാ​രി സി​ര്‍​വാ​ളി​ന് കൈ​മാ​റി. മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ണ്‍​ഗ്ര​സ്...

പക്ഷിപ്പനി ഭീതിയിൽ രാജ്യം; മഹാരാഷ്ട്രയിൽ കോഴികൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു

പക്ഷിപ്പനി ഭീതിയിൽ രാജ്യം. മഹാരാഷ്ട്രയിൽ കോഴികൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പക്ഷിപനി സ്ഥീരികരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം...

മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച വൈറസ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെയിൽ നിന്നെത്തിയവർക്കാണ് രോ​ഗം സ്ഥികീകരിച്ചത്. മഹാരാഷ്ട്ര...

ജീവനക്കാർക്ക് പുതിയ ഡ്രസ് കോഡ് നിർദേശിച്ച് മഹാരാഷ്ട്ര സർക്കാർ

മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ ജീവനക്കാർക്ക് പുതിയ ഡ്രസ് കോഡ് യാഥാർത്ഥ്യമായി. സർക്കാരിന്റെ നിർദേശം അനുസരിച്ച് ജോലിക്ക് എത്തുമ്പോൾ ടീഷർട്ട്, ജീൻസ്,...

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് വിജയം; സര്‍ക്കാര്‍ പ്രകടനത്തിന്റെ പ്രതിഫലനം: ശരത് പവാര്‍

മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സ്ഥിതിഗതികളെ സൂചിപ്പിക്കുന്നുവെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. കോണ്‍ഗ്രസ്- എന്‍സിപി-...

മഹാരാഷ്ട്ര നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി

മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളിൽ ഒരിടത്തുമാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. നാലിടത്ത്...

നാല് സംസ്ഥാനങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് എത്തുന്നവർക്ക് ആർടി പിസിആർ പരിശോധനാഫലം നിർബന്ധം

കൊവിഡ് വ്യാപനം രൂക്ഷമായ നാല് സംസ്ഥാനങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് എത്തുന്നവർക്ക് ആർടി പിസിആർ പരിശോധനാഫലം നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാന...

Page 40 of 65 1 38 39 40 41 42 65
Advertisement