മലപ്പുറം ജില്ലയിൽ കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ലോക്ക്ഡൗൺ രണ്ടാഴ്‌ച പിന്നിടുമ്പോഴും കുറയാതെ മലപ്പുറം ജില്ലയിലെ...
മലപ്പുറം ജില്ലയില്‍ കൊവിഡ് രോഗികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് വെന്റിലേറ്റര്‍ സൗകര്യം അപര്യാപ്തം. അര ലക്ഷം ആളുകളാണ് ജില്ലയില്‍ കൊവിഡ്...
മലപ്പുറത്തും കൊല്ലത്തും കൊവിഡ് രോഗികൾക്ക് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചു. മലപ്പുറത്ത് ഫംഗസ് സ്ഥിരീകരിച്ചയാളുടെ ഇടത് കണ്ണ് നീക്കം ചെയ്തു. തിരൂർ...
പ്രതിദിന കൊവിഡ് കണക്കുകളിൽ ഏറ്റവും കൂടുതൽ രോഗികൾ ഇന്ന് മലപ്പുറത്ത്. ജില്ലയിൽ ഇന്ന് 4,320 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 32.23...
മലപ്പുറം വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാത്തതിനാല്‍ കൊവിഡ് രോഗി മരിച്ചതായി പരാതി. തിരൂര്‍ പുറത്തൂര്‍ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. 80 വയസായിരുന്നു....
മലപ്പുറം ജില്ലയില്‍ കൊവിഡ് പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം വീണ്ടും 4,000 കവിഞ്ഞു. സംസ്ഥാനത്ത് തന്നെ മലപ്പുറം ജില്ലയിലാണ് ഇന്ന്...
പ്രതിദിന കൊവിഡ് കണക്കുകളിൽ ഏറ്റവും കൂടുതൽ രോഗികൾ ഇന്ന് മലപ്പുറത്ത്. 5044 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 42.6% പോസിറ്റിവിറ്റി...
നിയമസഭാ തെരഞ്ഞെടുപ്പില്‍ 2016ലെ സീറ്റ് നില ആവര്‍ത്തിച്ച് മലപ്പുറം. ആകെയുള്ള 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങള്‍ യുഡിഎഫും, 4 സിറ്റിംഗ്...
മുസ്ലിം ലീഗിന്റെ, അല്ലെങ്കില്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന ഒറ്റ ജില്ലയേ കേരളത്തില്‍ അവശേഷിക്കുന്നുള്ളൂ. അത് മലപ്പുറമാണ്....
മലപ്പുറം- വയനാട് ജില്ലകളില്‍ യുഡിഎഫ് മുന്നേറുന്നു. ബാക്കി എല്ലാ ജില്ലകളിലും എല്‍ഡിഎഫിനാണ് മുന്നേറ്റം. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ,...