മറാത്തി സിനിമകളിലൂടെയും സീരിയലിലൂടെയും പ്രശസ്തയായ നമൃത ഗെയ്ക്ക്വാദ് മലയാളത്തിലേക്ക് ചുവട് മാറ്റുന്നു. അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെയാണ് നമ്രത മലയാളത്തിലെത്തുന്നത്....
ഇന്ത്യയിലെ ഏറ്റവും ശ്രമകരമായ ഭാഷ ഏതെന്ന് അറിയാമോ? നമ്മുടെ മലയാളമാണ് ഇന്ത്യയിലെ പ്രയാസ്സമേറിയ ഭാഷയിൽ ഒന്നാം സ്ഥാനത്ത്. ഇത് പറയുന്നത്...
നമ്മളിൽ ഭൂരിഭാഗം പേരും പലപ്പോഴായി ഉപയോഗിക്കാറുള്ള ഒരു ശൈലിയാണ് ‘കമാന്ന് ഒരക്ഷരം മിണ്ടരുത്’ എന്നത്. അത് രണ്ടക്ഷരമല്ലേ എന്ന...
നല്ല സൗഹൃദങ്ങള്‍ ഇങ്ങനെയാണ് ഒപ്പം നില്‍ക്കും. ഒപ്പമുള്ളവരെ മരണം വേര്‍പ്പെടുത്തിയാലും അതിന്റെ കാരണം തേടി സുഹൃദം എത്തിയിക്കും. അത് പ്രതികാരത്തിനാണെങ്കില്‍...
ലാല്‍ ജോസിന്റെ ഉടമസ്ഥതയില്‍ ഉള്ള എല്‍ ജെ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ലെന്‍സ് എന്ന പടത്തിന്റെ ട്രെയിലര്‍ ഇറങ്ങി. കഴിഞ്ഞ ദിവസം...
ടിനിടോം നായകനായ ‘അന്യര്‍ക്ക് പ്രവേശനമില്ല’ എന്ന സിനിമയിലെ ഈ പാട്ട് എഴുതിയിരിക്കുന്നത് മേജര്‍ രവിയും പാടിയത് സിനിമയിലെ നായകന്‍...
ഞെട്ടിയോ ഇത് സൗബിന്റെ പുതിയ സിനിമയിലെ ക്യാരക്ടർ ഒന്നുമല്ല, മറിച്ച് സിനിമ മേഖലയിലെ തന്നെ യഥാർത്ഥ റോളാണ്. കൺഫ്യൂഷൻ വേണ്ട,...
1970- 80 കാലഘട്ടത്തിലെ യുവത്വത്തിന്റെ ബ്രാന്റ് ആയിരുന്നു വേണുനാഗവള്ളി. മുഷിഞ്ഞ ജുബ്ബ, പാറിപ്പറന്ന തലമുടി, വിഷാദ മുഖം, ഇതായിരുന്നു വേണുനാഗവള്ളിയുടെ...
മലയാള സിനിമയില്‍ ശുദ്ധ ഹാസ്യത്തിന്റെ കണ്ണാടിയായിരുന്നു അടൂര്‍ഭാസി. ചിരിപ്പിക്കുന്നതിനോടൊപ്പം സ്വയം ചിരിച്ചും ഭാസി മലയാളസിനിമയുടെ ഭാഗമാകുന്നത് അറുപതുകളിലാണ്്. അടൂര്‍ഭാസി ഉണ്ടെങ്കില്‍...
വീണ ഹരി എൺപതുകളിലെ സൂപ്പർഹിറ്റുകൾക്ക് രണ്ട് പര്യായങ്ങളുണ്ടായിരുന്നു. ഐ വി ശശിയും ടി ദാമോദരനും ! ചേരുംപടി ചേരുംപോലെ ഈ...