മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ നിഖില വിമലും December 25, 2019

മമ്മൂട്ടിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജനുവരി ഒന്നിന് ചിത്രീകരണം ആരംഭിക്കുകയാണ്. ന​വാ​ഗ​ത​നാ​യ​ ​ജോ​ഫി​ൻ​ ​ടി. ​ചാ​ക്കോ​യാണ് ചിത്രം...

മാമാങ്കം ഡീഗ്രേഡിംഗിന് പിന്നിൽ മോഹൻലാൽ ഫാൻസോ?; സംവിധായകൻ എം പദ്മകുമാർ പറയുന്നു December 15, 2019

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ മാമാങ്കത്തെ ഡീഗ്രേഡ് ചെയ്യാൻ ചിലർ ശ്രമിക്കുന്നതായി ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നിൽ മോഹൻലാൽ ഫാൻസാണെന്നും ആക്ഷേപം...

മാമാങ്കം വ്യാജ പതിപ്പ് പുറത്ത് December 15, 2019

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് പുറത്ത്. മൂന്ന് ദിവസം മുൻപാണ് ചിത്രം റിലീസ്...

രണ്ടായിരം കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ആവേശഭരിതം; മാമാങ്കം കളക്ഷൻ വെളിപ്പെടുത്തി നിർമാതാവ് December 13, 2019

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ മാമാങ്കം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത രണ്ടായിരത്തോളം കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ആവേശഭരിതമാണെന്ന്...

ചരിത്ര നായകനായി വീണ്ടും മമ്മൂട്ടി; ചാവേറുകളുടെ രാജാവ് ചന്ദ്രോത്ത് വലിയ പണിക്കർ; മാമാങ്കം റിവ്യൂ December 12, 2019

/ യു പ്രദീപ് കൂടപ്പിറപ്പുകളെ മഹാ ചക്രവര്‍ത്തിമാര്‍ക്ക് വധിക്കാന്‍ വിട്ടു കൊടുക്കുന്ന കുടിപ്പകയ്ക്ക് എതിരെയുള്ള സന്ദേശവുമായി മമ്മൂട്ടി ചിത്രം ‘മാമാങ്കം’...

മാമാങ്കം സിനിമയ്ക്ക് പ്രദർശനാനുമതി December 11, 2019

മാമാങ്കം സിനിമയ്ക്ക് പ്രദർശനാനുമതി. ഹൈക്കോടതിയാണ് പ്രദർശനാനുമതി നൽകിയത്. കഥാകൃത്തിന്റെ പേര് പ്രദർശിപ്പിക്കരുതെന്ന് കോടതി നിർദേശിച്ചു. നേരത്തെ മാമാങ്കം സിനിമക്കെതിരെ സോഷ്യൽ...

മമ്മൂട്ടി മലയാളികളുടെ ഫാഷൻ ഐക്കൺ; താൻ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണെന്ന് സമീറ സനീഷ് December 3, 2019

താൻ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണെന്ന് പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്. മമ്മൂട്ടി മലയാളിയുടെ ഫാഷൻ ഐക്കണാണെന്ന് അഭിപ്രായപ്പെട്ട സമീറ,...

ഉറുമി ചുഴറ്റി മാമാങ്കത്തിലെ കുട്ടി ചാവേർ; അച്യുതന്റെ കളരിപ്പയറ്റ് അഭ്യാസത്തിന്റെ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ December 2, 2019

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ഡിസംബർ 12 ന് പ്രദർശനത്തിനെത്തുകയാണ്. 55 കോടിയോളം മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം സംവിധാനം...

നടി മോളി കണ്ണമാലിക്ക് സഹായഹസ്തവുമായി മമ്മൂട്ടി November 25, 2019

നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മെഗാസ്റ്റാർ മമ്മൂട്ടി. മാധ്യമങ്ങളിലൂടെ മോളിചേച്ചിയുടെ അവസ്ഥ കണ്ട് സഹായഹസ്തം നീട്ടുകയായിരുന്നു താരം. രണ്ട്...

ലോക പഞ്ചഗുസ്തി ചാമ്പ്യനൊപ്പം പഞ്ച പിടിച്ച് മമ്മൂട്ടി; വീഡിയോ November 24, 2019

ലോക പഞ്ചഗുസ്തി ചാമ്പ്യൻ ജോബി മാത്യുവുമായി പഞ്ച പിടിച്ച് മമ്മൂട്ടി. ഒരു അവാർഡ് ദാന ചടങ്ങിനിടെയാണ് സംഭവം. ജോബിയുടെ കൈക്കരുത്തിന്...

Page 2 of 21 1 2 3 4 5 6 7 8 9 10 21
Top