Advertisement
‘ഗോവയില്‍ മോഹം’; സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ ആരംഭിച്ചു

മുഖ്യമന്ത്രി മനോഹർ പരീക്കർ ചികിത്സയിൽ തുടരവേ സർക്കാർ  പ്രതിസന്ധിയിലായ ഗോവയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ‌് രംഗത്ത‌്. തിങ്കളാഴ‌്ച 14 കോൺഗ്രസ‌്...

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു

ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് ച​ന്ദ്ര​കാ​ന്ത് ക​വ്ലേ​ക്ക​ർ ഗ​വ​ർ​ണ​ർ...

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍

മും​ബൈ: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​ർ ആ​ശു​പ​ത്രി​യി​ൽ. മും​ബൈ​യി​ലെ ലീ​ലാ​വ​തി ആ​ശു​പ​ത്രി​യി​ലാ​ണ് പ​രീ​ക്ക​റെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​രീ​ക്ക​റു​ടെ ആ​രോ​ഗ്യ​സ്ഥി​തി...

മനോഹര്‍ പരീക്കറിന് ജയം

പനാജി ഉപതെരഞ്ഞെടുപ്പില്‍ പരീക്കറിന് ജയം. 4803 വോട്ടിനാണ് ഗോവ മുഖ്യമന്ത്രി പരീക്കര്‍ ജയിച്ചത്....

ഗോവയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്

ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തും. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് വിശ്വാസ വോട്ട്...

പരീക്കര്‍ നാളെ വിശ്വാസവോട്ട് തേടും

ഗോവയില്‍ മനോഹര്‍ പരീക്കര്‍ നാളെ വിശ്വസ വോട്ട് തേടും. ഇന്നലെ പരീക്കറുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റിരുന്നു. സത്യപ്രതിജ്ഞ...

Page 2 of 2 1 2
Advertisement