Advertisement
സി.പി ജലീൽ വെടിയുതിർത്തിട്ടില്ല; പൊലീസിന് തിരിച്ചടിയായി ഫോറൻസിക് റിപ്പോർട്ട്

വയനാട് വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി. പി ജലീൽ പൊലീസിന് നേരെ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തോക്കുകളുടെ ശാസ്ത്രീയ...

രൂപേഷിനെതിരായ കേസുകൾ റദ്ദാക്കുന്നതിനെതിരെ കേരളം സുപ്രിംകോടതിയിൽ

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള കേസുകൾ റദ്ദാക്കുന്നതിനെതിരെ കേരളം സുപ്രിംകോടതിയെ സമീപിച്ചു. പാലക്കാട്ടെ പ്രിൻസിപ്പൽ സെഷൻസ് കോടതി രൂപേഷ് പ്രതിയായ കേസ്...

പാലക്കാട് മക്‌ഡൊണാൾഡ്, കെഎഫ്‌സി ആക്രമണം; പ്രതികൾക്ക് മേൽ ചുമത്തിയ യുഎപിഎ ഒഴിവാക്കി

പാലക്കാട് നഗരത്തിലെ മക്ഡൊണാൾഡ്, കെഎഫ്‌സി റസ്റ്റോറന്റുകൾ ആക്രമിച്ച കേസിൽ പ്രതികളുടെ മേൽ ചുമത്തിയിരുന്ന യുഎപിഎ ഒഴിവാക്കി. മാവോയിസ്റ്റ് നേതാവ് രൂപേഷ്...

വയനാട് പേര്യയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട് പേര്യയിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. പേര്യ ചോയിമൂല കോളനിയിൽ ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത്....

വയനാട് വെള്ളമുണ്ട കിണറ്റിങ്കലിൽ ആറംഗ മാവോയിസ്റ്റ് സംഘമെത്തിയതായി റിപ്പോർട്ട്

വയനാട് വെള്ളമുണ്ട കിണറ്റിങ്കലിൽ ആറംഗ മാവോയിസ്റ്റ് സംഘമെത്തിയതായി വീട്ടുകാർ പൊലീസിനെ അറിയിച്ചു. കിണറ്റിങ്കലിൽ ഭക്ഷണശാല നടത്തുന്ന വീട്ടിലാണ് ഇന്ന് പുലർച്ചയോടെ...

മാവോയിസ്റ്റ് നേതാവ് ശ്രീമതി തമിഴ്‌നാട് പൊലീസിന്റെ പിടിയിൽ

മാവോയിസ്റ്റ് നേതാവ് ശ്രീമതിയെ തമിഴ്‌നാട് പൊലീസ് പിടികൂടി. ക്യൂ ബ്രാഞ്ച് ആണ് ഇവരെ പിടികൂടിയത് അടപ്പാടിക്ക് സമീപം തടാകത്ത് വച്ചായിരുന്നു...

കേരളത്തിലെ മാവോയിസ്റ്റുകൾ പൊലീസിന്റെ സങ്കൽപ്പം : കാനം രാജേന്ദ്രൻ

അലൻ-താഹ വിഷയത്തിലും മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നതിലും മുഖ്യമന്ത്രിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിൽ കേരളത്തിലെ മാവോയിസ്റ്റുകൾ പൊലീസിന്റെ സങ്കൽപ്പത്തിലുള്ളതാണ്....

കസ്റ്റഡിയിൽ വെച്ച് പൊലീസ് ഉപദ്രവിച്ചുവെന്ന് അലനും താഹയും

പോലീസ് ഉപദ്രവിച്ചിരുന്നതായി പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബ് എൻഐഎ കോടതിയിൽ. മാതാപിതാക്കളെ കാണാനും സംസാരിക്കാനും അവസരം നൽകണമെന്നും...

കണ്ണൂരിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി സൂചന

കണ്ണൂർ അമ്പായത്തോട് എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി സൂചന. മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീൻ, കർണ്ണാടകയിൽ നിന്നുള്ള സാവിത്രി എന്നിവർ സംഘത്തിലുണ്ടെന്നാണ്...

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സംഘം; ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കാൻ ആഹ്വാനം

കണ്ണൂർ അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തോക്കേന്തിയ നാലംഗ സംഘമാണ് പ്രദേശത്തെത്തിയത്. ഇവർ മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു....

Page 10 of 22 1 8 9 10 11 12 22
Advertisement