Advertisement
വയനാട്ടിൽ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ വയനാട് കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ പൂക്കാട് സ്വദേശി പി. കെ. രാജീവനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ...

നാല് വെടിയുണ്ടകൾ; 40ലേറെ മുറിവുകൾ; വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെടുത്തതായി റിപ്പോർട്ടിൽ പറയുന്നു....

‘മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലണമെന്ന സമീപനം ശരിയല്ല; സർക്കാർ തിരുത്തണം’: സിപിഐ

സർക്കാരിന്റെ മാവോയിസ്റ്റ് വേട്ടയിൽ നിലപാട് വ്യക്തമാക്കി സിപിഐ. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലണമെന്ന സമീപനം ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ...

മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം സംസ്‌കരിച്ചു

മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം സംസ്‌കരിച്ചു. പുലർച്ചെ 5.30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്‌കരിച്ചത്. മൃതദേഹത്തിന് കേരള പൊലീസ് ഗോപാലപുരം...

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം വൈകുന്നു

വയനാട് പടിഞ്ഞാറത്തറയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം വൈകുന്നു. ബന്ധുക്കളെത്തിയ ശേഷം മാത്രമേ പോസ്റ്റുമോർട്ടം നടത്തു എന്നാണ്...

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി. വയനാട് ജില്ലാകളക്ടറാണ് അനുമതി നൽകിയത്. നിലവിൽ കോഴിക്കോട് മെഡിക്കൽ...

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും

വയനാട് പടിഞ്ഞാറയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ വേൽമുരുഖന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകൾക്കായുളള...

മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത് ആറ് പേർ; വയനാട് എസ്പി ട്വന്റിഫോറിനോട്

വയനാട് മീൻമുട്ടി വാളാരംകുന്നിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് വയനാട് എസ്പി ജി പൂങ്കുഴലി. മാവോയിസ്റ്റ് സംഘത്തിൽ ആറ്...

വയനാട്ടിലെ തണ്ടർബോൾട്ട് നടപടിയെ അപലപിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

വയനാട്ടിലെ തണ്ടർബോൾട്ട് നടപടിയെ അപലപിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പത്ത് വ്യാജ...

വയനാട്ടിൽ പൊലീസുമായി ഏറ്റുമുട്ടൽ; മാവോയിസ്റ്റ് കൊല്ലപ്പെട്ടു

വയനാട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. പട്രോളിംഗിനിറങ്ങിയ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു....

Page 9 of 22 1 7 8 9 10 11 22
Advertisement