Advertisement
അലൻ, താഹ യുഎപിഎ കേസ് എൻഐഎ കോടതിയിലേക്ക്

കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസ് കൊച്ചി എന്‍ഐഎ കോടതിയിലേക്ക്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലുള്ള കേസാണ് കൊച്ചിയിലേക്ക് മാറ്റുന്നത്. ഇതിനുള്ള...

മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; രണ്ട് പേരെ തിരിച്ചറിഞ്ഞു

മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻ പുഴയിലാണ് കഴിഞ്ഞ ദിവസം രാത്രി ആയുധ ധാരികളായ മൂന്നുപേർ അടക്കുന്ന...

അലനും താഹയും മാവോയിസ്റ്റുകൾ, സിപിഐഎം പ്രവർത്തകരല്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട് യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളായ അലൻ ശുഹൈബും താഹ ഫസലും മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

കണ്ണൂരിൽ മൂന്ന് മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു 

കണ്ണൂരിൽ മൂന്ന് മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. മാവോയിസ്റ്റ് നേതാവ് സുന്ദരി അടക്കം മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം...

മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

പാലക്കാട് മഞ്ചികണ്ടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. അജ്ഞാത മൃതദേഹം എന്ന നിലയിൽ പൊലീസ് ആണ്...

പന്തീരാങ്കാവ് അറസ്റ്റ്; അലൻ, താഹ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ, താഹ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കാൻ വച്ചിരുന്നെങ്കിലും...

പന്തീരാങ്കാവ് അറസ്റ്റ്; അലന്റെയും താഹയുടേയും ജാമ്യാപേക്ഷ നാളെ പരിഗണിക്കും

പന്തീരാങ്കാവിൽ നിന്ന് യുഎപിഎ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും....

‘ഇസ്ലാമിക തീവ്രവാദികൾ എന്ന് പറയുമ്പോ ലീഗുകാർ എന്തിനാണ് ചാടിപ്പുറപ്പെടുന്നത് ?’ : പി മോഹനനെ ന്യായീകരിച്ച് പി ജയരാജൻ

മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന വിവാദമായതിനെ തുടർന്ന് മോഹനന് പിന്തുണയുമായി...

‘രണ്ട് സിം കാർഡുള്ള ഫോൺ മാരകായുധമല്ല’; പൊലീസിനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രൻ

വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രത്തിൽ നടക്കുന്ന മാവോ വേട്ടയുടെ...

‘പേരു നോക്കി ചാപ്പ കുത്തുന്നത് ഇപ്പോൾ ആരാണെന്ന് മനസ്സിലായില്ലേ?’; ‘പി മോഹൻ ഭഗവത്’ ഹാഷ്ടാഗിൽ ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സി​പി​ഐഎം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി ​മോ​ഹ​ന​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി...

Page 12 of 23 1 10 11 12 13 14 23
Advertisement