ഫേസ്ബുക്കിന്റെ വരവ് സമൂഹമാധ്യമങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്നതിൽ വലിയൊരു പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. അതിനുശേഷം നിരവധി മാധ്യമങ്ങൾ വേറെയും വന്നെങ്കിലും പലരുടെയും...
വിപണിയില്‍ കനത്ത തിരിച്ചടികളും നിക്ഷേപ പ്രതിസന്ധിയും നേരിടുന്ന പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയില്‍ സമൂല മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ചീഫ് എക്‌സിക്യൂട്ടീവ്...
ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റാ ഓഹരികള്‍ വിപണിയില്‍ നേരിട്ട കനത്ത തിരിച്ചടിയെത്തുടര്‍ന്ന് ധനികരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിക്കും ഗൗതം...
ഒരുകാലത്ത് ഫേസ്‌ബുക്ക് ഉണ്ടാക്കിയ തരംഗം അത്ര പെട്ടെന്നൊന്നും മറക്കാവുന്ന ഒന്നല്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് ഫേസ്‌ബുക്ക് പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകളാണ്. ലോകത്തിലെ...
കമ്പനിയുടെ ഔദ്യോഗിക പേരിൽ മാറ്റം വരുത്തി ഫേസ്ബുക്ക്. മെറ്റ എന്നായിരിക്കും കമ്പനി ഇനി അറിയപ്പെടുകയെന്ന് സിഇഒ മാർക് സുക്കർബർഗ് അറിയിച്ചു....
മണിക്കൂറുകള്‍ നീണ്ട സേവന തടസത്തിനുശേഷം സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവ തിരിച്ചെത്തി. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന തടസം...
പ്രസിഡന്റ് ഇവാൻ ഡ്യൂക്കും ഷായികളും സഞ്ചരിച്ച ഹെലികോപ്റ്ററിനെതിരെ ആക്രമണം നടത്തിയ കുറ്റവാളിയെ തേടി കൊളംബിയൻ പോലീസ്. ആളെ കണ്ടുപിടിക്കുന്നവർക്ക് പാരിതോഷികമായി...
533 മില്യൺ ഉപയോക്താക്കളുടെ ഫേസ്ബുക് അക്കൗണ്ട് വിവരങ്ങൾ ചോർന്നതിൽ ഇരയായി ഫേസ്ബുക് സിഇഒ മാർക്ക് സക്കർബർഗും . സക്കർ ബർഗിന്റെ...
അമേരിക്കയിൽ പൊലീസ് കറുത്ത വർഗക്കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. എന്നാൽ ഇതിനെതിരെ അമേരിക്കൻ പ്രസിഡന്റ്...
ജിയോയിൽ 43,574 കോടി നിക്ഷേപിച്ച് ഫേസ്ബുക്ക്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം സംരംഭമായ ജിയോയുടെ 9.9 ശതമാനമാണ് ഇടപാടിലൂടെ ഫേസ്ബുക്കിന് കൈവശമായിരിക്കുന്നത്....