വിവാഹ സമയത്ത് വധുവിന് 18 വയസ് പൂർത്തിയായില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാണെന്നു പറയാനാവില്ലെന്ന് കർണാടക ഹൈക്കോടതി. വധുവിന്...
ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യുമെന്ന് രാഹുൽ ഗാന്ധി. വിവാഹത്തിന് താന്‍ എതിരല്ല. അച്ഛനും അമ്മയും മുന്നോട്ട്...
എന്ന് വിവാഹം കഴിക്കുമെന്ന ചോദ്യത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഗുൽ ഗാന്ധി. കേളി ടെയിൽസിനു നൽകിയ അഭിമുഖത്തിലാണ് 52കാരനായ രാഹുൽ...
കമിതാക്കളുടെ പ്രതിമകൾ തമ്മിൽ വിവാഹം കഴിപ്പിച്ച് ബന്ധുക്കൾ. വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാതിരുന്നതിനെ തുടർന്ന് കമിതാക്കൾ ജീവനൊടുക്കിയിരുന്നു. മരണത്തിന് 6 മാസങ്ങൾക്കു...
സമൂഹത്തിലെ സ്ത്രീ പുരുഷാനുപാതം കുറഞ്ഞതിനാല്‍ വിവാഹം കഴിക്കാന്‍ പങ്കാളികളെ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ മാര്‍ച്ചുമായി മഹാരാഷ്ട്രയിലെ അവിവാഹിതരായ പുരുഷന്മാര്. ബ്രൈഡ്ഗ്രൂം...
വിവാഹ രജിസ്ട്രേഷന് ഇനി മുതല്‍ മതം ബാധകമല്ലെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു...
രാജ്യത്ത് താമസിക്കുന്ന അമുസ്ലീങ്ങളായ പ്രവാസികള്‍ക്കായി വ്യക്തി നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. വിവാഹം, വിവാഹമോചനം, പിന്തുടര്ച്ചാവകാശം, കുട്ടികളുടെ സംരക്ഷണം മുതലായ വിഷയങ്ങള്‍ക്ക്...
മലയാളി ദമ്പതികൾ ഇന്ത്യൻ സേനയ്ക്ക് അയച്ച വിവാഹ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ദമ്പതികൾക്ക് മറുപടിക്കത്തെഴുതി ആർമി. രാഹുലും കാര്‍ത്തികയുമാണ്...
മലപ്പുറം കൽപകഞ്ചേരിയിലെ വിവാഹ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ താനാളൂർ സ്വദേശി ഷാജഹാൻ...
പ്രണയത്തിന് കണ്ണും കാതും കേള്‍ക്കില്ലെന്ന് നമ്മള് പൊതുവേ പറയാറുണ്ട്. ജാതിയും മതവും പ്രായവും ഒന്നും നോക്കാതെ പരസ്പരം വിവാഹം കഴിക്കുന്നവര്‍...