Advertisement
അപകടം കുടുംബം തകർത്തു, പുരോഗമന നിലപാടുമായി രാഷ്ട്രീയത്തിൽ; ഇറാൻ്റെ പ്രസിഡൻ്റാക്കി ജനം; പെസെഷ്‌കിയാൻ പുതുവസന്തമോ?

ടെഹ്‌റാൻ: ഇറാനിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യാഥാസ്ഥിക നിലാടുകാർക്ക് വൻ തിരിച്ചടി. തെരഞ്ഞെടുപ്പിൽ പാര്‍ലമെന്റംഗവും പരിഷ്‌കരണവാദിയുമായ ഡോ. മസൂദ് പെസെഷ്‌കിയാൻ വിജയിച്ചു....

Advertisement