മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി ലൈംഗികാരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകയ്‌ക്കെതിരെ എംജെ അക്ബർ നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് മാറ്റി. ഈ മാസം...
മീടൂവില്‍ ഉയര്‍ന്ന ലൈംഗിക വിവാദങ്ങളെ തുടര്‍ന്ന് കേന്ദ്രമന്ത്രി എംജെ അക്ബര്‍ രാജിവച്ചു. വിദേശയാത്ര വെട്ടിച്ചുരുക്കി കഴിഞ്ഞ ദിവസം രാവിലെയാണ് അക്ബര്‍...
സൽമാൻ ഖാനെതിരെ പീഡനാരോപണവുമായി നടി പൂജ. സുൽത്താൻ സെറ്റിൽവെച്ച് സൽമാൻ ഖാൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൂജയുടെ വെളിപ്പെടുത്തൽ. സൽമാൻ...
നടന്‍ അലന്‍സിയറിനെതിരെ മീ ടൂ ക്യാംപയിനിലൂടെ ഗുരുതര ആരോപണങ്ങളുയര്‍ത്തിയ നടി പേര് വെളിപ്പെടുത്തി. ഫേസ്ബുക്ക് ലൈവിലൂടെയാണ് നടി ദിവ്യ ഗോപിനാഥ്...
മീ ടൂ ക്യംപയിനില്‍ കുടുങ്ങി മലയാള നടന്‍ അലന്‍സിയറും. പേര് വെളിപ്പെടുത്താത നടിയാണ് അലന്‍സിയറിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രമുഖ ട്വിറ്റര്‍...
മീ ടൂ കാമ്പയിനിലൂടെ ലൈംഗികാരോപണം നേരിടുന്ന കേന്ദ്രസഹമന്ത്രി എം.ജെ അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചു. മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിക്കെതിരെയാണ് ഡല്‍ഹി...
ലോകത്തെ തന്നെ പിടിച്ചുലച്ച മീ ടൂ ക്യാമ്പെയിന് ഇന്ന് ഒരു വയസ്സ് തികയുന്നു. സമൂഹ മാധ്യമങ്ങളിലും സോഷ്യല്‍ ഫോറങ്ങളിലും ഇപ്പോഴത്തെ...
മീ ടൂ ക്യാമ്പെയിന് പിന്തുണയുമായി ബോളിവുഡ് വനിതാ സംവിധായകർ. ആരോപണവിധേയർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അവർക്കൊപ്പം ജോലി ചെയ്യില്ലെന്ന് വനിതാ സംവിധായകർ...
മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി തനിക്കെതിരെ നടത്തിയ ലൈംഗികാരോപണങ്ങളിൽ മാനനഷ്ടക്കേസ് നൽകുമെന്ന് കേന്ദ്രസഹമന്ത്രി എംജെ അക്ബർ. തന്റെ പ്രതിച്ഛായ തകർക്കാനുള്ള...
മീ ടു വെളിപ്പെടുത്തലില്‍ കുടുങ്ങിയ സിഇഒ രാഹുല്‍ ജോഹ്‌റിയോട് ബിസിസിെഎ വിശദീകരണം ആവശ്യപ്പെട്ടു.ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ബിസിസിെഎ ആവശ്യപ്പെട്ടിരിക്കുന്നത്.ജോഹ്‌റിയുടെ വിശദീകരണം...