നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് സ്റ്റേഡിയം വിട്ടു നൽകില്ലെന്ന് കായികവകുപ്പ്. നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ സ്റ്റേഡിയം നൽകാനാവില്ലെന്ന്...
മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് ബിജെപി. നാഗാലാൻഡ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുമായി സഖ്യമുണ്ടാക്കി...
ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയിലെ എല്ലാ മണ്ഡലങ്ങളിലും...
ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്നുച്ചയ്ക്ക് 2.30നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം. 60...
മേഘാലയയിൽ അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുന്നതിനിടെ കോൺഗ്രസ് നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ ഡോ. അമ്പാരീൻ...
മേഘാലയിൽ നാല് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. എൻപിപി യുടെ രണ്ടും ,ഒരു സ്വതന്ത്രനും, 1 തൃണമൂൽ കോൺഗ്രസ് എംഎൽഎയും ആണ്...
അസം-മേഘാലയ അതിർത്തിയിൽ അനധികൃത തടി കടത്തുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ 4 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തടി കടത്താനുപയോഗിച്ച...
മേഘാലയ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി. മോശം കാലാവസ്ഥയെ തുടർന്നാണ് അടിയന്തര ലാൻഡിങ്ങെന്നാണ് ലഭ്യമാകുന്ന വിവരം. മുഖ്യമന്ത്രി...
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി കേരളം. ഗ്രൂപ്പ് സിയിൽ നടന്ന അവസാന മത്സരത്തിൽ മേഘാലയയെ...
അസം, മേഘാലയ സംസ്ഥാനങ്ങളിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. ത്രിപുരയിലെ അഗര്‍ത്തലയില്‍ 60 വര്‍ഷത്തിനിടെ പെയ്ത് മഴയില്‍ ഏറ്റവും...