Advertisement
കുഞ്ഞിനെ RPF ചൈൽഡ് വെൽഫെയറിന് കൈമാറും; മാതാപിതാക്കൾ നേരിട്ടെത്തണം

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ ആർപിഎഫ് ചൈൽഡ് വെൽഫെയറിന് കൈമാറും. മാതാപിതാക്കൾ നേരിട്ടെത്തി കുഞ്ഞിനെ സ്വീകരിക്കണമെന്ന് നിർദേശം....

ട്വന്റിഫോർ ഇടപെടൽ; പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളി സമാജം പ്രവർത്തകർ; കുട്ടിയെ കണ്ടെത്തിയത് 36 മണിക്കൂറിന് ശേഷം

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത്തിനെ കണ്ടെത്തിയത് മലയാളി സമാജം പ്രവർത്തകർ.കുട്ടിയെ കാണാതായി 36 മണിക്കൂറുകൾക്ക് ശേഷമാണ്...

തിരുവനന്തപുരത്ത് നിന്ന് കാണാതായ പെൺ‌കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ചെന്നൈയിൽ നിന്ന് പുറപ്പെട്ട താംബരം...

പെൺകുട്ടി ചെന്നൈയിൽ; സഹോദരന്റെ അടുത്തേക്കെന്ന് സംശയം; അസമിലേക്ക് പോകാനുള്ള സാധ്യത തള്ളാതെ പൊലീസ്

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി ചെന്നൈയിലെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് സഹോദരൻ താമസിക്കുന്ന സ്ഥലമായ...

13കാരിക്കായി വ്യാപക തിരച്ചിൽ; കേരള പൊലീസ് ചെന്നൈയിലേക്ക്; അന്വേഷണം വ്യാപിപ്പിച്ചു

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്കായി അന്വേഷണം വ്യാപിപ്പിച്ചു. ചെന്നൈയിലേക്കാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇതിനായി കേരള പൊലീസ് ചെന്നൈയിലേക്ക്...

13കാരി നാ​ഗർകോവിലിൽ എത്തി; റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി

തിരുവനന്തപുരത്ത് നിന്ന് കാണാതായി പെൺകുട്ടി നാ​ഗർകോവിലിൽ എത്തിയെന്ന് കണ്ടെത്തൽ. പെൺകുട്ടി നാ​ഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്....

സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയില്ല; കന്യാകുമാരിയിലെ പരിശോധനയിൽ നിരാശ; അന്വേഷണം നാ​​ഗർകോവിലിലേക്ക്

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിക്കായുള്ള കന്യാകുമാരിയിലെ തിരച്ചിലിൽ നിരാശ. പെൺകുട്ടിയെ കാണാതായിട്ട് 28 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ...

‘പെൺകുട്ടി കന്യാകുമാരിക്ക് മുൻപ് ഇറങ്ങാൻ സാധ്യത; കന്യാകുമാരി എസ് പിയേയും ആർ.പി.എഫിനെയും വിവരം അറിയിച്ചിട്ടുണ്ട്‍’; DCP

തിരുവനന്തപുരത്ത് നിന്ന് കാണാതായ 13കാരിക്കായുള്ള അന്വേഷണം കന്യകുമാരിയിലേക്ക്. കന്യാകുമാരി പോലീസിനെ പരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ടെന്ന് അറിയിച്ചതായി ഡിസിപി പറഞ്ഞു. കന്യാകുമാരി എസ്...

പെൺ‌കുട്ടി തമിഴ്നാട്ടിലേക്ക് പോയി? തമ്പാനൂരിൽ നിന്ന് ട്രെയിൻ കയറി; ബാംഗ്ലൂർ കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്തതായി വിവരം

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തമിഴ്നാട്ടിലേക്ക് പോയതായി വിവരം. ബാംഗ്ലൂർ-കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്തതായി വിവരം. ഉച്ചയ്ക്ക് ശേഷം...

‘ശംഖുമുഖത്ത് പെൺകുട്ടിയെത്തി; കണ്ടത് വൈകിട്ട് നാല് മണിക്ക് ശേഷം’; ദൃക്സാക്ഷിയുടെ മൊഴി

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി ശംഖുമുഖത്ത് എത്തിയെന്ന് ദൃക്സാക്ഷിയുടെ മൊഴി. മൊഴി നൽകിയത് ശംഖുമുഖം സ്വദേശി മണികണ്ഠൻ. പെൺകുട്ടിയെ...

Page 4 of 9 1 2 3 4 5 6 9
Advertisement