Advertisement
അക്ബര്‍ മഹാനായിരുന്നില്ല മഹാറാണാ പ്രതാപാണ് മഹാന്‍; യോഗി ആദിത്യനാഥ്

മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ മഹാനായിരുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.യുദ്ധത്തില്‍ ആര് വിജയിച്ചതെന്നല്ല പ്രധാനം, പ്രതാപ് തന്റെ കോട്ടകളെല്ലാം പിടിച്ചെടുത്തതിലൂടെയാണ്...

ചിറ്റയം ഗോപകുമാർ എം.എൽ.എ.യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹാസ്വസ്ഥതയെ തുടർന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനകൾ ആരംഭിച്ചതായും, ആരോഗ്യനില...

യുവാവിനെ മർദ്ദിച്ച സംഭവം; എംഎൽഎയുടെ മകൻ കീഴടങ്ങി

യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ബംഗലൂരുവിലെ കോൺഗ്രസ് എംഎൽഎയുടെ മകൻ കീഴടങ്ങി. മുഹമ്മദ് നാലപ്പാടാണ് കോസിൽ പോലീസിന് മുമ്പിൽ കീഴടങ്ങിയിരിക്കുന്നത്. ഇന്നലെയാണ്...

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ  നിയമ നിര്‍മാണത്തിനായി മാത്രമുള്ള നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്‌ട്രീയ കൊലപാതകം, എം.വിന്‍സെന്റിന്റെ അറസ്റ്റ്, ജി.എസ്.ടി, സ്വാശ്രയ...

വിൻസെന്റ് എംഎൽഎ പോലീസ് കസ്റ്റഡിയിൽ

പീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസെന്റിനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. വിൻസെന്റിന്റെ ജാമ്യാപേക്ഷ നാളെ കോടതി...

എംഎൽഎ വിൻസന്റിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസ്

കോവളം എംഎൽഎ എം വിൻസന്റിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തു. നെയ്യാറ്റിൻകര പോലീസാണ് കേസെടുത്തത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ്...

എംഎൽഎമാരുടെ ശമ്പളവും പെൻഷനും ഇരട്ടിയാക്കി

തമിഴ്‌നാട് എംഎൽഎ മാരുടെ ശമ്പളവും പെൻഷനും ഇരട്ടിയായി വർധിപ്പിച്ചു. ആദ്യം 55,000 ആയിരുന്നു എംഎൽഎമാർ വാങ്ങിയിരുന്ന ശമ്പളം എങ്കിൽ ഇപ്പോൾ...

കോൺഗ്രസ് എം.എൽ.എമാരുടെ യോഗം 19ന്

കോ​ണ്‍ഗ്ര​സ്​ എം.​എ​ല്‍.​എ.​മാ​രു​ടെ അ​ടി​യ​ന്ത​ര​യോ​ഗം 19ന്​ ​ഉ​ച്ച​ക്ക്​ 12ന്​ ​ഇ​ന്ദി​ര​ഭ​വ​നി​ൽ ചേ​രും. പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.      ...

ഭൂമി വിഷയത്തില്‍ സിപിഐ-സിപിഎം പോരുമുറുകുന്നു

സിപിഎം എംഎൽഎ എസ് രാജേന്ദ്രന്റേത് കയ്യേറ്റ ഭൂമിയെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയില്‍. പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്ക് നല്‍കിയ ഉത്തരമായായണ്...

Page 12 of 14 1 10 11 12 13 14
Advertisement