ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് എം എം മണി. എസ്. രാജേന്ദ്രന്‍...
എം എം മണിയുടെ പരസ്യ വിമർശനത്തിന് മറുപടിയുമായി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ ആവശ്യം...
ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ പരിഹാസമുയര്‍ത്തി എം.എം മണി. എസ്. രാജേന്ദ്രനെ സിപിഐഎം പുറത്താക്കുമെന്ന് എം.എം മണി പറഞ്ഞു. മുന്‍...
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനെതിരെ വിമര്‍ശനവുമായി മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം. മണി. പാതിരാത്രിയില്‍ ഡാം തുറക്കുന്ന തുറക്കുന്ന തമിഴ്‌നാട് സര്‍ക്കാര്‍...
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തിരിച്ചെത്തിയതിൽ പ്രതികരണവുമായി സി പി ഐ...
മുല്ലപ്പെരിയാർ അണക്കെട്ട് അപകടാവസ്ഥയില്ലെന്ന് എം.എം മണി എം എൽ എ. ശർക്കരയും ചുണ്ണാബും ഉപയോഗിച്ച് നിർമ്മിച്ച ഡാമിന്റെ അകം കാലിയാണ്.വണ്ടിപ്പെരിയാറിന്...
അതിതീവ്ര മഴ കാരണമാണ് 2018ൽ ഡാമുകൾ തുറക്കേണ്ടിവന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ എം എം മണി....
കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയുടെ വിജയം മുൻ മന്ത്രി എംഎം മണിയും ആഘോഷിച്ചു.സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ച പോസ്റ്റുകളും ശ്രദ്ധ...
ബ്രസീലിലെ മാറക്കാന സ്റ്റേഡിയം ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനലിനായി ഒരുങ്ങുകയാണ്. കോപ അമേരിക്ക ഫൈനലിൽ ബ്രസീലും അര്‍ജന്‍റീനയും നേർക്കുനേർ എത്തുന്നതോടെ...
കോപ്പ അമേരിക്ക പോരാട്ടങ്ങള്‍ക്ക് ആദ്യ വിസിൽ മുഴങ്ങിയത് മുതൽ ആവേശത്തിലാണ് ആഗോള കായിക പ്രേമികൾ. ലോക്ക്ഡൗൺ വിരക്തികൾക്ക് അറുതി വരുത്തിയാണ്...